"ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46317 (സംവാദം | സംഭാവനകൾ)
STORY
 
46317 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''<u>മാരിവിൽ കാട്ടിലെ മായാജാലം</u>'''. ==
== '''<u>മാരിവിൽ കാട്ടിലെ മായാജാലം</u>'''. ==
വ്യാപാരിയായ വൃദ്ധനും അയാളുടെ മുന്ന് ആൺമക്കൾക്കു ചേർന്ന് നഗരത്തിൽ ഒരു കട നടത്തിയിരുന്നു. ഒത്തുചേർന്ന് നടത്തിയ കച്ചവടത്തിൽ നിന്ന് അവർക്കു ധാരാളം ലാഭം കിട്ടി. അങ്ങനെ ഒരിക്കെ ആൺമക്കൾക്കു ഓരോരുത്തർക്കും സ്വന്തമായി കച്ചവടം നടത്തണമെന്ന് മോഹം തോന്നി. അച്ഛന്റെ എതിർപ്പു വകവെയ്ക്കാതെ നഗരത്തിൽ മൂന്നിടത്ത് അവർ കടകൾ തുടങ്ങി. എന്നാൽ മൂന്നു കടകളും നഷ്ടത്തിലായി. സങ്കടത്തോടെ അവർ അച്ഛന്റെ അടുത്തെത്തി. ഒരുമയുണ്ടെങ്കിലേ വലിയ വിജയങ്ങൾ നേടാനാകൂ എന്ന് ഇപ്പോൾ മനസിലായില്ലേ? ", അച്ഛൻ പറഞ്ഞതാണ് ശെരിയെന്നു അവർ മൂന്നു പേരും തിരിച്ചറിഞ്ഞു.{{ANAPRMAPL NORTH MTLPS, NEERATTUPURAM}}
വ്യാപാരിയായ വൃദ്ധനും അയാളുടെ മുന്ന് ആൺമക്കൾക്കു ചേർന്ന് നഗരത്തിൽ ഒരു കട നടത്തിയിരുന്നു. ഒത്തുചേർന്ന് നടത്തിയ കച്ചവടത്തിൽ നിന്ന് അവർക്കു ധാരാളം ലാഭം കിട്ടി. അങ്ങനെ ഒരിക്കെ ആൺമക്കൾക്കു ഓരോരുത്തർക്കും സ്വന്തമായി കച്ചവടം നടത്തണമെന്ന് മോഹം തോന്നി. അച്ഛന്റെ എതിർപ്പു വകവെയ്ക്കാതെ നഗരത്തിൽ മൂന്നിടത്ത് അവർ കടകൾ തുടങ്ങി. എന്നാൽ മൂന്നു കടകളും നഷ്ടത്തിലായി. സങ്കടത്തോടെ അവർ അച്ഛന്റെ അടുത്തെത്തി. ഒരുമയുണ്ടെങ്കിലേ വലിയ വിജയങ്ങൾ നേടാനാകൂ എന്ന് ഇപ്പോൾ മനസിലായില്ലേ? ", അച്ഛൻ പറഞ്ഞതാണ് ശെരിയെന്നു അവർ മൂന്നു പേരും തിരിച്ചറിഞ്ഞു.