"തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:


==വഴികാട്ടി==
==വഴികാട്ടി==
* കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ
* നവനീതം ഓഡിറ്റോറിയം
* ആനന്ദ് അമ്പിളി തിയേറ്റർ
{{#multimaps:11.881719067939793, 75.36930786763725|width=800px|zoom=16}}
{{#multimaps:11.881719067939793, 75.36930786763725|width=800px|zoom=16}}

11:15, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ
വിലാസം
തളാപ്പ്

സിവിൽ സ്റ്റേഷൻ പി.ഒ.
,
670002
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0497 2701403
ഇമെയിൽmixedupstalap1912@gmail.com
കോഡുകൾ
സ്കൂൾ കോഡ്13379 (സമേതം)
യുഡൈസ് കോഡ്32020100607
വിക്കിഡാറ്റQ64457538
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1016
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്എം പി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സീമ ജയചന്ദ്രൻ
അവസാനം തിരുത്തിയത്
22-01-2022Safeera KV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തറികളുടെയും തിറകളുടെയും നാടായ കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ കോർപറേഷനിൽ തളാപ് ടെംപിൾ വാർഡിൽ (47 ) സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ : തളാപ് മിക്സഡ് യു പി സ്കൂൾ .കണ്ണൂർ നഗരസഭയുടെ കീഴിൽ 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പേര് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്നായിരുന്നു .തുടക്കത്തിൽ 1 മുതൽ 5 വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത് .Read more

ഭൗതികസൗകര്യങ്ങൾ

ഉറപ്പുള്ള കെട്ടിടസൗകര്യം ,വിശാലമായ ക്ലാസ്സ്‌റൂം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,കംപ്യൂട്ടർലാബ് ,കുടിവെള്ളസൗകര്യം ,വാഹനസൗകര്യം ,കുട്ടികളുടെ എണ്ണത്തിനനുസരിച്ച്‌ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ തുടങ്ങിയവ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധതരം ക്ളബ്ബുകൾ

വിദ്യാരംഗം ,ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം , പരിസ്ഥിതി , ശുചിത്വം , ഇംഗ്ലീഷ് , ഹിന്ദി , ഐടി ,  സീഡ് , നന്മ 

മറ്റ് പ്രവർത്തനങ്ങൾ

ബാൻഡ്‌മേളം , ചെണ്ടമേളം , ചെസ്സ് , യോഗ , നീന്തൽ , കായികപരിശീലനം

മാനേജ്‌മെന്റ്

ഗവണ്മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പരേതരായ ശ്രീ ഓ ഭരതൻ (മുൻ എം പി ),ശ്രീ പി ഭാസ്‌കൻ (മുൻ എം എൽ എ ),ശ്രീ പി വിജയൻ (ഐ പി എസ് ),ഡോ :പി മാധവൻ ,എന്നിവരെ കൂടാതെ ഹിമാചൽ പ്രദേശ് ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീമതി സി പി സുജയ (ഐ എ എസ്‌ ),ഡോ :പി പി വേണുഗോപാൽ (ഡിറക്റ്റർ ആൻറ് ഡീൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ),ഡോ :വിനോദ്‌കൃഷ്ണൻ (നാഷണൽ ഹോസ്പിറ്റൽ കോഴിക്കോട് ),വിനയരാജ് (വീരചക്ര ജേതാവ് ),ഡോ :കെ പി ആശ (മുൻ പ്രിൻസിപ്പൽ കൃഷ്ണമേനോൻ കോളജ് ,കണ്ണൂർ),ഓ കെ സത്യവാൻ (ഫുട്‌ബോൾ താരം )ഡോ എം ഡി അനിൽകുമാർ (താരാപ്പൂർ ന്യുക്ളിയാർ പവർ സ്റ്റേഷൻ )ബാലശ്രീ അവാർഡ് ജേതാവ് അനുശ്രീ ജയപ്രകാശ് എന്നിവർ പൂർവ വിദ്യാർഥികൾ ആയിരുന്നു .

വഴികാട്ടി

  • കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ
  • നവനീതം ഓഡിറ്റോറിയം
  • ആനന്ദ് അമ്പിളി തിയേറ്റർ

{{#multimaps:11.881719067939793, 75.36930786763725|width=800px|zoom=16}}