"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
48560 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
പ്രമാണം:48560-disaster-.jpg
പ്രമാണം:48560-disaster-.jpg
</gallery>
</gallery>
== സ്നേഹ നിധി ==
കുട്ടികളിൽ സമ്പാദ്യശീലവും ദീനാനുകമ്പയും പരസ്പര സഹകരണവും വളർത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിയാണ് സ്നേഹനിധി. ഓരോ ആഴ്ചയിലും ചെറിയ തുകകൾ സമാഹരിക്കുകയും കഷ്ടത അനുഭവിക്കുന്ന വിദ്യാർത്തികൾക്കോ വ്യക്തികൾക്കോ കൈമാറുകയും ചെയ്യുന്നു.