"ഗവ.യു പി എസ് പൂവരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
=വിദ്യാരംഗം കലാ സാഹിത്യ വേദി.= | =വിദ്യാരംഗം കലാ സാഹിത്യ വേദി.= | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.[[ഗവ.യു പി എസ് പൂവരണി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.[[ഗവ.യു പി എസ് പൂവരണി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] |
10:57, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് പൂവരണി | |
---|---|
വിലാസം | |
വിളക്കുമരുത് ഗവ .യു .പി സ്കൂൾ പൂവരണി,പൂവരണി പി .ഓ കോട്ടയം , പൂവരണി പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഇമെയിൽ | hmpoovarany@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31534 (സമേതം) |
യുഡൈസ് കോഡ് | 32101000413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലാ |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം l |
തദ്ദേശസ്വയംഭരണസ്ഥാപനം | മീനച്ചിൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | UP |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനുപമ ബി നായർ |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്മിണി ശേഖരൻ |
അവസാനം തിരുത്തിയത് | |
22-01-2022 | 31534-HM |
ചരിത്രം
1908-ൽ എൽ .പി സ്കൂൾ ആയി പൂവരണി പള്ളിമുറ്റത്ത് പ്രവർത്തനം ആരംഭിച്ചു 1979.-ൽ യു .പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പൂവരണി ഗവ . യു .പി സ്കൂൾ കോട്ടയംജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പല പൊൻകുന്നം ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും കി .മീ .ദൂരത്തിൽ സ്ഥി തി ചെയ്യുന്നു .മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നു സ്കൂളുകളുടെ ഒരു റിസോഴ്സ് കേന്ദ്രമാണിത് .കൂടുതൽ വായിക്കുക
ഗോളടി മാമാങ്കം
ഭൗതികസൗകര്യങ്ങൾ
പരിസ്ഥിദിനം 2017 JUNE - 5
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- [[ഗവ.യു പി എസ് പൂവരണി/വിദ്യാരംഗം കലാ സാഹിത്യ വേദി|
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.കൂടുതൽ വായിക്കുക
HELLO ENGLISH PROGRAMME
-
കുറിപ്പ്2
സംസ്കൃതോത്സവം 2016-2017
ലൈബ്രറി കൗൺസിൽ
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- പൂവരണിയുടെ വിദ്യാഭ്യസ ചരിത്രത്തിൽ 109 വർഷത്തെ പ്രവർത്തന പാരമ്പര്യം .
- മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം(C.R.C) .
- C.R.C യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .
- എല്ലാ ക്ലാസ്സിലും പുതിയ രീതിയിൽ ഇംഗ്ലീഷിൽത്തന്നെ പഠനം .കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.671484,76.703815 |width=1100px|zoom=16}}
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31534
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ