"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19643 (സംവാദം | സംഭാവനകൾ)
No edit summary
19643 (സംവാദം | സംഭാവനകൾ)
വരി 174: വരി 174:
== '''ഓൺലൈൻ ക്ലാസ് മാർഗ്ഗരേഖ''' ==
== '''ഓൺലൈൻ ക്ലാസ് മാർഗ്ഗരേഖ''' ==


* 21 മുതൽ മുതൽ ഓൺലൈൻ ക്ലാസ് നിർദ്ദേശങ്ങൾ  കുട്ടികൾക്ക് നൽകുന്നു.
* '''21 മുതൽ മുതൽ ഓൺലൈൻ ക്ലാസ് നിർദ്ദേശങ്ങൾ  കുട്ടികൾക്ക് നൽകുന്നു.'''
* തലേദിവസം തന്നെ  ടൈംടേബിൾ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു.  
* '''തലേദിവസം തന്നെ  ടൈംടേബിൾ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു.'''
* ഓൺലൈൻ ക്ലാസ്സ് തുടങ്ങുന്നതിന് അരമണിക്കൂർ മുൻപേ  വിഷയവും സമയവും ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉപയോഗിച്ച് കുട്ടികളെ വീണ്ടും ഓർമ്മിപ്പിക്കുന്നു.  
* '''ഓൺലൈൻ ക്ലാസ്സ് തുടങ്ങുന്നതിന് അരമണിക്കൂർ മുൻപേ  വിഷയവും സമയവും ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉപയോഗിച്ച് കുട്ടികളെ വീണ്ടും ഓർമ്മിപ്പിക്കുന്നു.'''
* ഓൺലൈൻ ക്ലാസിനു ശേഷം ക്ലാസ് കണ്ടവരുടെയും കാണാത്തവരുടെയും ലിസ്റ്റ് എടുക്കുന്നു.  
* '''ഓൺലൈൻ ക്ലാസിനു ശേഷം ക്ലാസ് കണ്ടവരുടെയും കാണാത്തവരുടെയും ലിസ്റ്റ് എടുക്കുന്നു.'''
* ഓൺലൈൻ ക്ലാസ്സ് ലിങ്ക് ഗ്രൂപ്പിൽ അയക്കുന്നു.  
* '''ഓൺലൈൻ ക്ലാസ്സ് ലിങ്ക് ഗ്രൂപ്പിൽ അയക്കുന്നു.'''
* അധ്യാപകർ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾക്ക് ആവശ്യമായ തുടർപ്രവർത്തനങ്ങൾ തയ്യാറാക്കുന്നു . സഹായക ക്ലാസ്  നൽകുന്നതിനാവശ്യമായ  മുന്നൊരുക്കങ്ങൾ നടത്തുന്നു. ആവശ്യമെങ്കിൽ ഡിജിറ്റൽ സ്റ്റുഡിയോ ഉപയോഗപ്പെടുത്തി വീഡിയോ ക്ലാസുകൾ തയ്യാറാക്കുന്നു.  
* '''അധ്യാപകർ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾക്ക് ആവശ്യമായ തുടർപ്രവർത്തനങ്ങൾ തയ്യാറാക്കുന്നു . സഹായക ക്ലാസ്  നൽകുന്നതിനാവശ്യമായ  മുന്നൊരുക്കങ്ങൾ നടത്തുന്നു. ആവശ്യമെങ്കിൽ ഡിജിറ്റൽ സ്റ്റുഡിയോ ഉപയോഗപ്പെടുത്തി വീഡിയോ ക്ലാസുകൾ തയ്യാറാക്കുന്നു.'''
* സഹായ ക്ലാസ്സിന്  അര മണിക്കൂർ മുന്നേ ആവശ്യമായ നിർദ്ദേശങ്ങളും സമയവും ഓർമ്മപ്പെടുത്തി Broad cast list - ൽ കുട്ടികൾക്ക് Message അയക്കുന്നു.
* '''സഹായ ക്ലാസ്സിന്  അര മണിക്കൂർ മുന്നേ ആവശ്യമായ നിർദ്ദേശങ്ങളും സമയവും ഓർമ്മപ്പെടുത്തി Broad cast list - ൽ കുട്ടികൾക്ക് Message അയക്കുന്നു.'''
* തുടർ പ്രവർത്തനങ്ങൾ കൃത്യസമയത്ത് ചെയ്തയക്കാൻ നിർദ്ദേശം നൽകുന്നു.
* '''തുടർ പ്രവർത്തനങ്ങൾ കൃത്യസമയത്ത് ചെയ്തയക്കാൻ നിർദ്ദേശം നൽകുന്നു.'''
* തുടർപ്രർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം star board group-ൽ പ്രദർശിപ്പിക്കുന്നു.
* '''തുടർപ്രർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം star board group-ൽ പ്രദർശിപ്പിക്കുന്നു.'''
* പ്രവർത്തനങ്ങൾ ചെയ്യാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു.
* '''പ്രവർത്തനങ്ങൾ ചെയ്യാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു.'''
* ക്ലാസിലെ അട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസവും ഓരോ ഗ്രൂപ്പുമായും അധ്യാപകർ ഫോണിൽ ആശയവിനിമയം നടത്തുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായം നൽകുന്നു.  
* '''ക്ലാസിലെ അട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസവും ഓരോ ഗ്രൂപ്പുമായും അധ്യാപകർ ഫോണിൽ ആശയവിനിമയം നടത്തുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായം നൽകുന്നു.'''
* ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും HM - ന് അയക്കുകയും വേണം.
* '''ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും HM - ന് അയക്കുകയും വേണം.'''
* എല്ലാ ആഴ്ചയിലേയും SRG യിൽ ഓരോ ക്ലാസിലേയും online classകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
* '''എല്ലാ ആഴ്ചയിലേയും SRG യിൽ ഓരോ ക്ലാസിലേയും online classകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.'''
* ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു.
* '''ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു.'''
 
== '''ഓൺലൈൻ ക്ലാസ്  കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ''' ==
 
* '''ഓൺലൈൻ ക്ലാസിന് മുൻപായി അന്നത്തെ വിഷയത്തിന്റെ നോട്ട്ബുക്ക്,ടെക്സ്റ്റ് ബുക്ക് എന്നിവ കൈവശം ഉണ്ടായിരിക്കണം.'''
*  '''എല്ലാ ദിവസവും നിർബന്ധമായും ഓൺലൈൻ ക്ലാസ് കാണണം.'''
*  '''ഓൺലൈൻ ക്ലാസിനുശേഷം അധ്യാപകർ നൽകുന്ന പിന്തുണ ക്ലാസ്സിൽ നിർബന്ധമായും പങ്കെടുക്കണം.'''
*  '''അധ്യാപകർ ഓൺലൈൻ ക്ലാസ് മായി ബന്ധപ്പെട്ട് നൽകുന്ന തുടർപ്രവർത്തനങ്ങൾ എല്ലാവരും ചെയ്ത് അധ്യാപകർ പറയുന്ന സമയത്ത് വാട്സാപ്പിൽ പേഴ്സണലായി അയച്ചു കൊടുക്കണം'''
*  '''മൂല്യനിർണയത്തിന് ശേഷം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ടീച്ചർ പറയുകയാണെങ്കിൽ അവ ചെയ്യണം.'''
*  '''നൽകുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചോ ക്ലാസിനെ സംബന്ധിച്ചോ ഉണ്ടാകുന്ന സംശയങ്ങൾ ടീച്ചറുമായി ചർച്ച ചെയ്യുകയും പരിഹരിക്കേണ്ടതുമാണ്.'''
*  '''ആവശ്യപ്പെടുകയാണെങ്കിൽ മാത്രം  നോട്ട്ബുക്കും ആയി കുട്ടിയും രക്ഷിതാവ് സ്കൂളിൽ എത്തേണ്ടതാണ്.'''
 
== '''രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ''' ==
 
* '''ഓൺലൈൻ ക്ലാസുകൾ കൃത്യമായി കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.'''
*  '''ക്ലാസുകളിൽ തരുന്നവർക്കുകൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.'''
*  '''ക്ലാസുകൾ കാണുന്നതോടൊപ്പം വർക്കുകൾ ചെയ്യുമ്പോഴും കുട്ടികളോടൊപ്പം രക്ഷിതാക്കൾ നിർബന്ധമായും ഇരിക്കുക.'''
*  '''ടീച്ചർമാരുടെ സപ്പോർട്ടിങ്ങ് ക്ലാസ്സിനൊപ്പം  രക്ഷിതാക്കളും ഇരിക്കുക.5.കുട്ടികൾക്കാവശ്യമായ മാനസിക സപ്പോർട്ട് നൽകുക സപ്പോർട്ടിംഗ് ക്ലാസിൽ പങ്കെടുക്കുമ്പോൾ അതത്'''
*  '''വിഷയങ്ങളുടെ നോട്ട്ബുക്കും ടെക്സ്റ്റ്‌ ബുക്കും കയ്യിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.'''
*  '''ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ക്ലാസ്സ്‌ ടീച്ചറുമായി കുട്ടികളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യുക.'''