"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) CHANGE
വരി 18: വരി 18:
എൻ സി സി യുടെ ആഭിമുഖ്യത്തിൽ  പാവപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകുന്നതിനുള്ള നടപ്പി  
എൻ സി സി യുടെ ആഭിമുഖ്യത്തിൽ  പാവപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകുന്നതിനുള്ള നടപ്പി  
[[പ്രമാണം:15051 sslc motiva-1.png|ലഘുചിത്രം|208x208px|motivation]]
[[പ്രമാണം:15051 sslc motiva-1.png|ലഘുചിത്രം|208x208px|motivation]]
ലാക്കുകയുണ്ടായി ഒമ്പതോളംവിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ സംഘടിപ്പിച്ച് നൽകി.  
ലാക്കുകയുണ്ടായി ഒമ്പതോളംവിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ സംഘടിപ്പിച്ച് നൽകി.
 
=== 3-കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി  ക്ലാസ്-(ആഗസ്റ്റ്2021) ===
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു
 
ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾഇൻചാർജ് സിസ്റ്റർ ലിനി ആക്കി


=== 4-മോട്ടിവേഷൻ ക്ലാസുകൾ-(ആഗസ്റ്റ് 2021) ===
=== 4-മോട്ടിവേഷൻ ക്ലാസുകൾ-(ആഗസ്റ്റ് 2021) ===
[[പ്രമാണം:15051 home experiment.jpg|ലഘുചിത്രം|201x201px|science experiment]]
[[പ്രമാണം:15051 home experiment.jpg|ലഘുചിത്രം|206x206px|science experiment]]
എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ  എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ്   
എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ  എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ്   


വരി 50: വരി 45:


=== 8-ഭവന സന്ദർശനം (ജൂലൈ....മുതൽ) ===
=== 8-ഭവന സന്ദർശനം (ജൂലൈ....മുതൽ) ===
വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനു ഒപ്പം പഠന സാഹചര്യങ്ങൾ കൂടി മനസ്സിലാക്കുന്നതിനും ഭവന സംരക്ഷണതിന് വലിയ പ്രാധാന്യമുണ്ട് .ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിലുണ്ട് .അത് നേരിട്ട് കാണുകയും വേണ്ടതായ പരിഹാര മാർഗ്ഗങ്ങൾ  ചെയ്യാനം ഭവന സന്ദർശനത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ മാതാപിതാക്കളെ നേരിട്ട് കാണുന്ന ഉള്ള ഒരു അവസരം കൂടിയാണ് ഭവനസന്ദർശനം[[പ്രമാണം:15051 vidya lap.png|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു|mla]]
വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനു ഒപ്പം പഠന സാഹചര്യങ്ങൾ കൂടി മനസ്സിലാക്കുന്നതിനും ഭവന സംരക്ഷണതിന് വലിയ പ്രാധാന്യമുണ്ട് .ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിലുണ്ട് .അത് നേരിട്ട് കാണുകയും വേണ്ടതായ പരിഹാര മാർഗ്ഗങ്ങൾ  ചെയ്യാനം ഭവന സന്ദർശനത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ മാതാപിതാക്കളെ നേരിട്ട് കാണുന്ന ഉള്ള ഒരു അവസരം കൂടിയാണ് ഭവനസന്ദർശനം
[[പ്രമാണം:15051 brailh.jpg|ലഘുചിത്രം|217x217ബിന്ദു|braily class]]
 
=== 3-കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി  ക്ലാസ്-(2022) ===
'''*ജനുവരി 4-ലോക ബ്രെയ്ലി ദിനാചരണം.'''
 
ബ്രയിൽ ലിപി കണ്ടു പിടിച്ച ലൂയി ബ്രയിലിൻ്റെ ജന്മദിന ദിവസമാണ്
 
ലോക ബ്രെയ്ലി ദിനാചരണം നടത്തുന്നത്.
 
'''സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ'''
[[പ്രമാണം:15051 braily12.jpg|ലഘുചിത്രം|212x212ബിന്ദു|braily class view]]
ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം
 
കുട്ടികൾക്ക് നൽകി.*ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു.
 
<nowiki>*</nowiki> കുട്ടികളെ സക്രീനിംഗ് നടത്തി ഏത് തരം ഭിന്നശേഷിയാണെന്ന് മനസിലാക്കുന്നു.ഇതിനായി രക്ഷിതാക്കളെ വിളിച്ച്‌ സംസാരിക്കുന്നു.
 
<nowiki>*</nowiki> തുടർപരിശോധന ആവശ്യമുള്ളവരെ ENT ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ അടുത്ത് വിടാൻ ക്രമികരണം ചെയ്യുന്നു.
 
<nowiki>*</nowiki> പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.
 
<nowiki>*</nowiki> ക്ലാസധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി നിരന്തര ബന്ധം പുലർത്തുന്നു.
 
<nowiki>*</nowiki> കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുന്നു'
 
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു
 
ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾഇൻചാർജ് സിസ്റ്റർ ലിനി ആക്കി [[പ്രമാണം:15051 vidya lap.png|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു|mla]]
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/മികവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്