"എ.ജെ.ബി.എസ് പടിഞ്ഞാർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jithu56858 (സംവാദം | സംഭാവനകൾ) |
|||
| വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പ്രകാശം ചൊരിയുന്ന പടിഞ്ഞാർക്കര ജൂനിയർ ബേസിക് സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു സ്മരണ പുതുക്കലാവട്ടേ | |||
ഇനി . | |||
ഈ പ്രദേശത്തിന്റെ | |||
പിന്നോക്കാവസ്ഥ ബോധ്യപ്പെട്ടിരുന്ന ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിലും,ഒറ്റപ്പാലം സബ് ട്രഷറിയിലും ജീവനക്കാരാനായിരുന്ന പടിഞ്ഞാർക്കര കൃഷ്ണനെഴുത്തച്ഛൻ തന്റെ പത്നി പത്മാവതിയമ്മയെ മാനേജരാക്കി 1953 ൽ തുടങ്ങിയതാണ്. ഇന്നത്തെ പടിഞ്ഞാർക്കര ജൂനിയർ ബേസിക് സ്കൂൾ . | |||
തുടക്കത്തിൽ പത്മാവതിയമ്മയുടെ സഹ പ്രവർത്തകനായി ഇരുപ്പത്തൊടി ഭാസ്ക്കരൻ മാസ്റ്ററും ഉണ്ടായിരുന്നു. | |||
മിലിറ്ററി പറമ്പ് എന്നറിയപ്പെട്ടിരുന്ന ഇന്ന് എൻ. എസ്. എസിന്റെ കൈവശമുള്ള സ്ഥലത്താണ് ഓല മേഞ്ഞ ഒരു കെട്ടിട ത്തിൽ സ്ഥാപനം ആരംഭിച്ചത്. അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി യിരുന്നതിനാൽ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. മാത്രമല്ല സ്കൂളിന് സ്വന്തമായി മീറ്റ്ന | |||
മന ജന്മമായിരുന്ന സ്ഥലം ചെകിടം പറമ്പിൽ മുഹമ്മദ് എന്ന വ്യക്തിയിൽ നിന്നും വാങ്ങി അവിടെ ഒരു താൽക്കാലിക കെട്ടിടം നിർമിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. | |||
1954 ൽ അമ്മ പത്മാവതിയമ്മ ബേസിക് ട്രെയിനിങ് പൂർത്തിയാക്കിയതിനെ തുടർന്ന് സ്കൂൾ പടിഞ്ഞാറക്കര ജൂനിയർ ബേസിക് സ്കൂളായി മാറിയത്. മദ്രാസ് വിദ്യാഭ്യാസത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തോടു കൂടി 1,2,3,4 എന്നീ ക്ലാസ്സുകൾ ഉള്ള സ്ഥാപനമായി മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||