"ജി.യു.പി.എസ്.അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21644 (സംവാദം | സംഭാവനകൾ)
21644 (സംവാദം | സംഭാവനകൾ)
വരി 167: വരി 167:

== ബോധവൽക്കരണ ക്ലാസുകൾ ==
== ബോധവൽക്കരണ ക്ലാസുകൾ ==
ആരോഗ്യമുള്ള ശരീരത്തിലെ  ആരോഗ്യമുള്ളൊരു മനസ്സ് ഉണ്ടാകൂ എന്ന തിരിച്ചറിവിന്റെ ഭാഗമായി  വിദ്യാലയത്തിന്റെ നേതൃത്വത്തിൽ  ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന  വിവിധ ശാഖകളിലെ വിദഗ്ധൻമാരെ ഉൾപ്പെടുത്തി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ ഓൺലൈൻ പഠനകാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി .[[ജി.യു.പി.എസ്.അകത്തേത്തറ/ബോധവൽക്കരണ ക്ലാസുകൾ|കൂടുതൽ അറിയാൻ]]  

== തിരിച്ചറിവിന്റെ തിരിനാളം ==
വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനസിക ഉല്ലാസവും സർഗ്ഗശേഷിയും ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ സർഗാത്മക പരിപാടികളും വിനോദ പരിപാടികളും സംഘടിപ്പിച്ചു വരുന്നു .ഇതിൻറെ ഭാഗമായി വിദ്യാലയത്തിൽ ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .കൂടുതൽ അറിയാം

== മുൻ സാരഥികൾ ==  
== മുൻ സാരഥികൾ ==  
"https://schoolwiki.in/ജി.യു.പി.എസ്.അകത്തേത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്