"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/ പ്രകൃതി എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

 
നമ്മുടെ പ്രകൃതി സ്നേഹമുള്ള പ്രകൃതി
നാം പിറന്നു വീണ നമ്മുടെ പ്രകൃതി
ഓർക്കുന്നു ഞാൻ നമ്മുടെ പ്രകൃതിയെ
കടലും പുഴയും കുളവുമുള്ള നമ്മുടെ പ്രകൃതി നമ്മുടെ പ്രകൃതി കുട്ടികൾ ഒന്നിച്ചു കളിച്ചീടുന്ന പ്രകൃതിയെ ഞാൻ ഓർത്തിടുന്നു
(നമ്മുടെ പ്രകൃതി)
ഓർത്തിടുന്നു ഞാൻ ഓർത്തിടുന്നു
സ്നേഹമ്മുള്ള നമ്മുടെ പ്രകൃതിയെ
 സ്നേഹിക്കാൻ അറിയുന്ന നമ്മുടെ പ്രകൃതീ... നമ്മുടെ പ്രകൃതി
                (നമ്മുടെ പ്രകൃതി)
               ഓർക്കുന്നു ഞാൻ നമ്മുടെ പ്രകൃതിയെ


ഫാത്തിമ ഷഫ്‌ന
4 C എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം