"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:


=== സ്കൂൾ ലൈബ്രറി ===
=== സ്കൂൾ ലൈബ്രറി ===
2000ൽ അധികം പുസ്തകങ്ങളുടെ കമനീയ ശേഖരമാണ് സ്കൂളിൽ ഉള്ളത്. സ്കൂളിൽ ലൈബ്രറിക്കു പുറമെ ക്ലാസ്സ് ലൈബ്രറിയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. റഫറൻസിനു സഹായിക്കുന്ന പുസ്തകങ്ങളും വിജ്ഞാനകോശങ്ങളും ഇതിൽപ്പെടുന്നു
[[പ്രമാണം:47326 SSLP0063.resized.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി ]]
10 വയസിന് താഴെ പ്രായമായ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. സ്കൂൾ ലൈബ്രറിക്ക് പുറമെ ഓരോ ക്ലാസ്സ്സിനും പ്രത്യേകം ക്ലാസ് ലൈബ്രറികളും ഉണ്ട്. 3115 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും, ക്ലാസ് ലൈബ്രറികളിലുമായി ഉണ്ട്. ചെറുകഥകൾ ഗുണപാഠകഥകൾ), കുട്ടിക്കവിതകൾ, യാത്രവിവരണം, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്വിസ്-പരീക്ഷണം-അധികവിവരങ്ങൾ-ചരിത്രകാരന്മാർ... തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പുസ്തകങ്ങളും, ഇംഗ്ലീഷ്-മലയാളം, ഇംഗ്ലീഷ്-ഹിന്ദി, മലയാളം-ഹിന്ദി ഡിക്ഷനറികളും, ഇയർ ബുക്ക്, എൻസൈക്ളോപീഡിയ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വായനാദിനം, വായനാവാരം എന്നി ദിനങ്ങളോടനുബന്ധിച്ചു ഓരോ വർഷവും സ്കൂൾ ലൈബ്രറി വിതരണം ആരംഭം കുറിക്കുന്നു. ഇതോടനുബന്ധിച്ചു വായനകുറിപ്പവതരണം, നാടകാഭിനയം, കൈയ്യെഴുത്തുമാസിക നിർമ്മാണം എന്നിവയെല്ലാം നടന്നുവരുന്നു.




3,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366233" എന്ന താളിൽനിന്ന് ശേഖരിച്ചത്