"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43429 (സംവാദം | സംഭാവനകൾ)
No edit summary
43429 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''വിദ്യാലയ പ്രവർത്തനങ്ങളിലൂടെ.......'''
{{PSchoolFrame/Pages}}
[[പ്രമാണം:43429-41.jpg|ലഘുചിത്രം|405x405ബിന്ദു]]
'''വിദ്യാലയ പ്രവർത്തനങ്ങളിലൂടെ.......'''

'''പ്രവേശനോത്സവത്തോടു കൂടിയാണ് ഓരോ വിദ്യാലയത്തിൻറെയും അക്കാദമിക വർഷത്തിന് തുടക്കം കുറിക്കുന്നത് . പ്രവേശനോത്സവത്തിന് ഒരു മാസം മുൻപേ തന്നെ സ്കൂൾ എസ്.ആർ.ജി കൂടുകയും പിടിഎ എസ്.എം.സി അംഗങ്ങളുമായി ചർച്ച നടത്തി കുരുന്നുകളെ വരവേൽക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. പ്രവേശനോത്സവത്തിൻറെ അന്ന് സ്കൂൾ അങ്കണത്തിൽ ഒരു ഉത്സവ പ്രതീതി ആയിരിക്കും നവാഗതരായി എത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്യാൻ എല്ലാവരും തയ്യാറായിരിക്കും. കുരുന്നുകളെ അക്ഷരദീപം തെളിയിച്ചും അക്ഷര തൊപ്പി ധരിപ്പിച്ചും സമ്മാനപ്പൊതി നൽകിയും സ്വാഗതം ചെയ്യുന്നു. നവാഗതരെ സ്വാഗതം ചെയ്യാനായി വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. പൊതു പരിപാടികൾക്ക് ശേഷം കുരുന്നുകൾ അവരവരുടെ ക്ലാസ്സ് മുറികളിലേക്ക് പോകും. പിന്നെ അവരുടെ പ്രിയപ്പെട്ട അധ്യാപകരെ പരിചയപ്പെട്ട് ക്ലാസ് പ്രവർത്തനങ്ങളിൽ മുഴുകും.'''