"മണ്ണാറശാല യു പി എസ് ഹരിപ്പാട്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
![[പ്രമാണം:35439-pupil.jpg|നടുവിൽ|ലഘുചിത്രം|ആഹ്ലാദത്തോടെ]]
![[പ്രമാണം:35439-pupil.jpg|നടുവിൽ|ലഘുചിത്രം|ആഹ്ലാദത്തോടെ]]
|}
|}
[[പ്രമാണം:35439-pupil.jpg|ലഘുചിത്രം|300x300ബിന്ദു|ആഹ്ലാദത്തോടെ|പകരം=]]

22:40, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനും ശേഷം മണ്ണാറശാല സ്കുൂളിലെത്തുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാൻ വിദ്യാലയവും പരിസരവും അണിഞ്ഞൊരുങ്ങി. കൊവിഡ് 19 ൻറെ പശ്ചാത്തലത്തിൽ 2020 മാർച്ച് 10 ന് അടച്ച വിദ്യാലയമുറ്റം കുഞ്ഞുങ്ങളുടെ പാദസ്പർശവും കിളിക്കൊഞ്ചലും കൊണ്ട് സജീവമായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 2021 നവംബർ 1 കോരളപ്പിറവി ദിനം മുതൽ സ്കുൂൾ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ രക്ഷിതാക്കളുടേയും കുട്ടികളുടേയും അധ്യാപകരുടേയും ആശങ്കകൾക്ക് ഒരു പരിധി വരെ ശമനമായി.

മധുരതരം............ ആഹ്ലാദകരം.................. തിരികെ വിദ്യാലയത്തിലേക്ക്............
വിദ്യാലയമുറ്റത്തേക്ക്.......
ഹെൽപ്പ് ഡെസ്ക്
ആഹ്ലാദത്തോടെ