"വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vgmjbs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Vgmjbs (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
}}  
}}  


== ചരിത്രം ==
== '''ചരിത്രം''' ==
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക്  സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.പാർത്ഥസാരഥി ഗുരുക്കൾ ഭാര്യ ശ്രീമതി .രാധ ഗുരുക്കത്തിയാര് മകൻ സ്വാമിദാസൻ എന്നിവർ ഈ സ്‌കൂളിന്റെ മാനേജ്‌മന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ശ്രീ കുട്ടിയപ്പൻ മാസ്റ്റർ,ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ,ശ്രീമതി ദേവകിക്കുട്ടി ടീച്ചർ,ശ്രീമതി ലിസ്സ്യാമ്മ ടീച്ചർ എന്നിവർ ഈ സ്‌കൂളിന്റെ പ്രധാനഅദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച വരുന്നത് ശ്രീമതി ലീന ജോസഫ്.'''
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക്  സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.പാർത്ഥസാരഥി ഗുരുക്കൾ ഭാര്യ ശ്രീമതി .രാധ ഗുരുക്കത്തിയാര് മകൻ സ്വാമിദാസൻ എന്നിവർ ഈ സ്‌കൂളിന്റെ മാനേജ്‌മന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ശ്രീ കുട്ടിയപ്പൻ മാസ്റ്റർ,ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ,ശ്രീമതി ദേവകിക്കുട്ടി ടീച്ചർ,ശ്രീമതി ലിസ്സ്യാമ്മ ടീച്ചർ എന്നിവർ ഈ സ്‌കൂളിന്റെ പ്രധാനഅദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച വരുന്നത് ശ്രീമതി ലീന ജോസഫ്.'''


== '''ഭൗതികസൗകര്യങ്ങൾ''' ==
'''2002 ജനുവരിയിൽ KER അളവിലുള്ള 6 ക്ലാസ് മുറികൾ പണിയുകയും അതെ വര്ഷം തന്നെ 4 ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .ഇതോടൊപ്പം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കുമായി യൂറിനൻസും ടോയ്ലറ്റും പണിതു .ഈ കാലയളവിൽ നിത്യ ട്രസ്റ്റ് എന്ന പേരിൽ സ്കൂളിനെ മാറ്റുകയും ചെയ്തു .2009ൽ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസിനു തുടക്കമിട്ടു .സ്കൂൾ വാഹനം ഏർപ്പെടുത്തി .'''


'''വിശാലമായ കളിസ്ഥലം  ഉണ്ട് .ജൈവ വൈവിധ്യ ഉദ്യാനം ,ശലഭ പാർക് ,പൂന്തോട്ടം ,തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ നിലകൊള്ളുന്നു .ശുദ്ധജലത്തിനായി സ്കൂൾ കിണർ  ,പഞ്ചായത്ത് കിണർ ,പഞ്ചായത്ത് പൈപ്പ് എന്നിവയെ ആശ്രയിക്കുന്നു .കടുത്ത വേനലിൽ സ്കൂൾ പരിസര നിവാസികൾക്ക് ആശ്വാസമാണ് സ്കൂളിലെ കിണർ വെള്ളം .'''


'''ഇപ്പോൾ ഒരു ക്ലാസ് മുറി ഡിജിറ്റൽ ക്ലാസ് മുറിയിലേക്കു മാറിക്കൊണ്ടിരിക്കുന്നു .സ്കൂളിന് സ്വന്തമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി .4 ലാപ്ടോപ്പ് ,2 പ്രൊജക്ടർ ,3 ഡെസ്ക്ടോപ്പ് ,1 പ്രിന്റർ ,3 സ്പീക്കർ ,മൈക്ക് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ  സ്വന്തമായുണ്ട് .'''


== '''പച്ചക്കറി തോട്ടം''' ==
'''കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിക്കായി വിഷരഹിത പച്ചക്കറി ഉപയോഗിക്കുന്നതിനു പഞ്ചായത്തിന്റെ സഹായത്തോടെ, ഗ്രോ ബാഗുകൾ വിത്തുകൾ , ജൈവ വളങ്ങൾ ഉപയോഗിച്ച ജൈവ കൃഷിയിടം സജ്ജമാക്കി. സ്‌കൂൾ പരിസരത്തു കോവയ്ക്ക , പാഷൻ ഫ്രൂട്ട് , അമര, മാർ പയർ , കയ്പ്പക്ക എന്നിവ പന്തൽകെട്ടി പച്ചപ്പന്തലുകൾ നിർമിച്ചു.'''


== '''ജൈവ വൈവിധ്യ ഉദ്യാനം'''  ==
'''വിവിധ ഔഷധ സസ്യങ്ങൾ ശേഖരിക്കുഖകയും ,നട്ട് വളർത്തുകയും സംരക്ഷിക്കുകയും ചെയ്യന്നു  .ഓരോ ഔഷധ സസ്യത്തിന്റെയും വേര് ശാസ്ത്രീയ നാമം ,ഗുണങ്ങൾ ,ഉപയോഗം എന്നിവ സസ്യങ്ങളിൽ പ്രദര്ശിപ്പിക്കുന്നു .'''


== '''ലൈബ്രറി''' ==


,
== '''കളിസ്ഥലം''' ==


== '''സ്റ്റേജ്''' ==


 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''.'''
 
 
 
 
 
 
 
 
 
.
 
 
.
 
 
 
 
 
 
.
 
== ഭൗതികസൗകര്യങ്ങൾ ==
 
== പച്ചക്കറി തോട്ടം ==
 
== പൂത്തോട്ടം ==
 
== ലൈബ്രറി ==
 
== കളിസ്ഥലം ==
 
== സ്റ്റേജ് ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  
*  
* എഫ്.എം.സ്റ്റേഷനുകൾ  പ്രവർത്തി പരിചയ വർക്ക്ഷോപ്പുകൾ  സ്പോകെൻ ഇംഗ്ലീഷ് പരിശീലനം  കലാമത്സര പരിശീലനങ്ങൾ  വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''എഫ്.എം.സ്റ്റേഷനുകൾ  പ്രവർത്തി പരിചയ വർക്ക്ഷോപ്പുകൾ  സ്പോകെൻ ഇംഗ്ലീഷ് പരിശീലനം  കലാമത്സര പരിശീലനങ്ങൾ  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
'''2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി.2009 ജനുവരി മാസത്തിൽ ശ്രീ.എ.കെ. നാരായണൻ അവര്കള്ക്ക്  താത്കാലികമായി സ്‌കൂൾ കൈമാറ്റം ചെയ്തു.2011 ജനുവരിയിൽ നിത്യ ട്രസ്റ്റ്ന്റെ പ്രസിഡന്റായ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് തന്നെ സ്‌കൂൾ കൈമാറി.2012 ഡിസംബർ 18ആം തീയതിയിൽ സ്കൂൾ മാനേജർ ആയി നിയമന അംഗീകാരം ലഭിച്ചു.'''


== 2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി.2009 ജനുവരി മാസത്തിൽ ശ്രീ.എ.കെ. നാരായണൻ അവര്കള്ക്ക്  താത്കാലികമായി സ്‌കൂൾ കൈമാറ്റം ചെയ്തു.2011 ജനുവരിയിൽ നിത്യ ട്രസ്റ്റ്ന്റെ പ്രസിഡന്റായ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് തന്നെ സ്‌കൂൾ കൈമാറി.2012 ഡിസംബർ 18ആം തീയതിയിൽ സ്കൂൾ മാനേജർ ആയി നിയമന അംഗീകാരം ലഭിച്ചു. ==
== '''.''' ==


== . ==
== '''.''' ==


== . ==
== '''.''' ==


== . ==
== '''.''' ==


== . ==
== '''.''' ==
 
== . ==


== . ==
== . ==
വരി 134: വരി 108:
== . ==
== . ==


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!1
!1
!ശ്രീ.സാവിത്രി ടീച്ചർ
!ശ്രീ.സാവിത്രി ടീച്ചർ
!
!FROM
!
!TO
|-
|-
|2
|2
"https://schoolwiki.in/വി.ജി.എം.ജെ.ബി.എസ്_വെട്ടുംപുള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്