"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 5: | വരി 5: | ||
1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്..ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു. | 1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്..ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു. | ||
1936-ൽ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ | 1936-ൽ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന് ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു.{{PHSchoolFrame/Pages}} | ||