"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 26: | വരി 26: | ||
==== ലോക ജനസംഖ്യാദിനം ==== | ==== ലോക ജനസംഖ്യാദിനം ==== | ||
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി ലോക ജനസംഖ്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകളും പ്രസംഗങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. | ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി ലോക ജനസംഖ്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകളും പ്രസംഗങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. | ||
==== ചാന്ദ്രദിനം ==== | |||
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ നിർമ്മാണം, അമ്പിളി അമ്മാവന് ഒരു കത്ത്, ചാന്ദ്രദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകൾ തയ്യാറാക്കൽ , പ്രസംഗം, ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകളുടെ ആലാപനം, ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളെകുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വിദ്യാർഥികൾ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. | |||