"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192: വരി 192:

ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ ശലഭോദ്യാനം തയ്യാറായി വരുന്നു. യുപി വിഭാഗം കെട്ടിടത്തിന് മുൻവശത്തായി 3 സെൻറ് വിസ്തൃതിയിലാണ് ശലഭോദ്യാനം തയ്യാറാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിവിധ വിഭാഗങ്ങളിൽ പെടുന്ന ശലഭങ്ങളുടെ വ്യാപനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ശലഭങ്ങളെ ആകർഷിക്കുന്ന വിവിധ തരത്തിലുള്ള ചെടികളാണ് ശലഭ ധ്യാനത്തിൽ വളർത്തി എടുക്കുന്നത്..

ജലസ്രോതസ്സുകളുടെ സംരക്ഷണം

== ജലസ്രോതസ്സുകളുടെ സംരക്ഷണം==

ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകുവശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മലിനമായി കിടക്കുന്ന കുളം അധ്യാപകരുടേയും ഹരിതസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു സംരക്ഷിച്ചുപോരുന്നു.കുടിവെള്ളക്ഷാമം നേരിടുന്ന വേനൽകാലങ്ങളിൽ പ്രയോജനപ്രദമാക്കാൻ സാധ്യമാകും വിധം ആണ് കുളം സംരക്ഷണം ഏറ്റെടുത്തത് അതോടൊപ്പം കൂമ്പാറ അങ്ങാടിയിൽ  കാടു പിടിച്ചു കിടന്നിരുന്ന പഞ്ചായത്ത് കിണർ പരിസരം ശുചീകരിക്കുകയും ചെയ്തു. അതോടൊപ്പം കിണറിലെ വെള്ളം ക്ലോറിനേഷൻ ചെയ്ത് അണുവിമുക്തമാക്കുകയും ചെയ്തു...

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362577" എന്ന താളിൽനിന്ന് ശേഖരിച്ചത്