"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

15:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

നമ്മുടെ ചുറ്റുപാടാണ് പരിസ്ഥിതി .പരിസ്ഥിതിക്ക് കോട്ടം വരാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളായ വായു ,ജലം ,മണ്ണ് എന്നിവയെ പരിപാലിക്കേണ്ടത് സമൂഹജീവികളായ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ് .ഇവയിലേതെങ്കിലും ഒന്നിന് കോട്ടം തട്ടിയാൽ അത് പരിസ്ഥിതീയുടെ തന്നെ തുലനം താറുമാറാക്കും.അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം .

അമൻ എസ്‌ ദേവ്
3 A ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - ലേഖനം