"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(സാ)
വരി 1: വരി 1:
'''<u><big>കാർഷിക ക്ലബ്</big></u>'''
== '''<u><big>കാർഷിക ക്ലബ്</big></u>''' ==
* <big>പരിസ്ഥിതി ദിനത്തോടുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ  സഹകരണത്തിൽ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.</big>
* <big>ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഭവൻ നൽകിയ പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കള തോട്ടം നിർമ്മിക്കുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ്  സ്കൂളിൽ  എത്തിക്കുകയും ചെയ്തു.</big>
* <big>സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു.</big>
* <big>പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം. എൽ .എ.എച്ച്.സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു . [[വിളവെടുപ്പ്|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...<br />]]</big>


* പരിസ്ഥിതി ദിനത്തോടുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ  സഹകരണത്തിൽ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.
== '''''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്‌</big>''''' ==
* ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഭവൻ നൽകിയ പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കള തോട്ടം നിർമ്മിക്കുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ്  സ്കൂളിൽ  എത്തിക്കുകയും ചെയ്തു.  
<big>ഗവൺമെന്റ് ജെ.ബി സ്കൂൾ പുന്നപ്രയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ മിക്ക പ്രവർത്തനങ്ങളും വാർത്താപ്രാധാന്യം നേടിയിരുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു.ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം  'PEACE, NO WAR' എന്ന് മെഴുകുതിരിയിൽ തെളിയിച്ചതും, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവയെല്ലാം വളരെ ആകർഷണീയമായിരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, ഭാരതാംബയുമായുമുള്ള കുരുന്നുകളുടെ വേഷവിധാനം, ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുമായി  ബന്ധപ്പെട്ട് സ്വാതന്ത്ര്യ ത്തിന്റെ 75 വർഷങ്ങൾ 75 ദീപപ്രഭ കളായി സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട്  പ്രശസ്ത ചിത്രകാരൻ ശ്രീ. ശിവദാസ് വാസു പേസ്റ്റൽ ആർട്ടിൽ ഗാന്ധിജിയുടെ ചിത്രം വരച്ചത് കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികൾ വരച്ച  ഗാന്ധി ചിത്രങ്ങളും  ഒന്നിനൊന്നു മികച്ചതായിരുന്നു.ഗാന്ധി ക്വിസ് പരമ്പര എന്ന പ്രവർത്തനത്തിലൂടെ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് സാധിച്ചു. സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടി മാഷ് എന്ന പേരിൽ കുട്ടികൾ ക്ലാസ്സ് എടുക്കുകയും അവരുടെ  പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ  അറിയിച്ചു കൊണ്ട് കത്ത് എഴുതുകയും ചെയ്യുന്നു .തപാൽ ദിനവുമായി ബന്ധപ്പെട്ട്  വയലാർ സാഹിത്യ അവാർഡ് ജേതാവായ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ വി മോഹൻകുമാർ ഐ. എ സ്സിന് ആശംസകൾ അയച്ചുകൊണ്ട് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തതും, സ്കൂളിന്റെ വികസനത്തിന് കെട്ടിടവും സ്കൂൾ ബസ്സും അനുവദിച്ച മന്ത്രി ജി. സുധാകരന് നന്ദി അറിയിച്ചു കൊണ്ട് കത്ത് എഴുതിയതുമെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രസംഗ മത്സരത്തിലൂടെ കുട്ടികളുടെ പ്രധാനമന്ത്രിയേയും, സ്പീക്കറെ യും തെരഞ്ഞെടുക്കൽ ജവഹർലാൽ നെഹ്റുവും കുടുംബാംഗങ്ങളുമായി കുട്ടികൾ വേഷവിധാനം ചെയ്ത് അണിനിരക്കൽ, നെഹ്‌റു തൊപ്പി നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ ഓരോ ശിശു  ദിനവും  കടന്ന് പോകുന്നു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയും ലഹരി വിമുക്തമായ പുതുവർഷാശംസകൾ  നേർന്നും കുട്ടികൾ രക്ഷിതാക്കൾക്ക് ആശംസാകത്തുകളയച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൽ സത്യ പ്രസാദ് കുട്ടികളെ ബോധവൽക്കരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഇതെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. വ്യത്യസ്തമായ പതിനഞ്ചോളം ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് കുട്ടികൾ നടത്തിയ റിപ്പബ്ലിക് ദിന മെഡ്ലേ വളരെയധികം ആകർഷണീയമായിരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു.</big>{{PSchoolFrame/Pages}}
* സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു.
* പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം. എൽ .എ.എച്ച്.സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു . [[വിളവെടുപ്പ്|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...<br />]]
{{PSchoolFrame/Pages}}

15:19, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കാർഷിക ക്ലബ്

  • പരിസ്ഥിതി ദിനത്തോടുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ  സഹകരണത്തിൽ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.
  • ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഭവൻ നൽകിയ പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കള തോട്ടം നിർമ്മിക്കുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ്  സ്കൂളിൽ  എത്തിക്കുകയും ചെയ്തു.
  • സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു.
  • പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം. എൽ .എ.എച്ച്.സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു . ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...

സാമൂഹ്യ ശാസ്ത്ര ക്ലബ്‌

ഗവൺമെന്റ് ജെ.ബി സ്കൂൾ പുന്നപ്രയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ മിക്ക പ്രവർത്തനങ്ങളും വാർത്താപ്രാധാന്യം നേടിയിരുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു.ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം  'PEACE, NO WAR' എന്ന് മെഴുകുതിരിയിൽ തെളിയിച്ചതും, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവയെല്ലാം വളരെ ആകർഷണീയമായിരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, ഭാരതാംബയുമായുമുള്ള കുരുന്നുകളുടെ വേഷവിധാനം, ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുമായി  ബന്ധപ്പെട്ട് സ്വാതന്ത്ര്യ ത്തിന്റെ 75 വർഷങ്ങൾ 75 ദീപപ്രഭ കളായി സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട്  പ്രശസ്ത ചിത്രകാരൻ ശ്രീ. ശിവദാസ് വാസു പേസ്റ്റൽ ആർട്ടിൽ ഗാന്ധിജിയുടെ ചിത്രം വരച്ചത് കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികൾ വരച്ച  ഗാന്ധി ചിത്രങ്ങളും  ഒന്നിനൊന്നു മികച്ചതായിരുന്നു.ഗാന്ധി ക്വിസ് പരമ്പര എന്ന പ്രവർത്തനത്തിലൂടെ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് സാധിച്ചു. സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടി മാഷ് എന്ന പേരിൽ കുട്ടികൾ ക്ലാസ്സ് എടുക്കുകയും അവരുടെ  പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ  അറിയിച്ചു കൊണ്ട് കത്ത് എഴുതുകയും ചെയ്യുന്നു .തപാൽ ദിനവുമായി ബന്ധപ്പെട്ട്  വയലാർ സാഹിത്യ അവാർഡ് ജേതാവായ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ വി മോഹൻകുമാർ ഐ. എ സ്സിന് ആശംസകൾ അയച്ചുകൊണ്ട് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തതും, സ്കൂളിന്റെ വികസനത്തിന് കെട്ടിടവും സ്കൂൾ ബസ്സും അനുവദിച്ച മന്ത്രി ജി. സുധാകരന് നന്ദി അറിയിച്ചു കൊണ്ട് കത്ത് എഴുതിയതുമെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രസംഗ മത്സരത്തിലൂടെ കുട്ടികളുടെ പ്രധാനമന്ത്രിയേയും, സ്പീക്കറെ യും തെരഞ്ഞെടുക്കൽ ജവഹർലാൽ നെഹ്റുവും കുടുംബാംഗങ്ങളുമായി കുട്ടികൾ വേഷവിധാനം ചെയ്ത് അണിനിരക്കൽ, നെഹ്‌റു തൊപ്പി നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ ഓരോ ശിശു  ദിനവും  കടന്ന് പോകുന്നു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയും ലഹരി വിമുക്തമായ പുതുവർഷാശംസകൾ  നേർന്നും കുട്ടികൾ രക്ഷിതാക്കൾക്ക് ആശംസാകത്തുകളയച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൽ സത്യ പ്രസാദ് കുട്ടികളെ ബോധവൽക്കരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഇതെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. വ്യത്യസ്തമായ പതിനഞ്ചോളം ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് കുട്ടികൾ നടത്തിയ റിപ്പബ്ലിക് ദിന മെഡ്ലേ വളരെയധികം ആകർഷണീയമായിരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം