"കൂടുതൽ വായിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (താളിലെ വിവരങ്ങൾ യു എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[പ്രമാണം:38015-school5.jpg|ലഘുചിത്രം|പകരം=|'''തണൽ മരച്ചുവട്''' ]]
യു
യു പി , ഹൈസ്‌കൂൾ , വിഭാഗങ്ങളിലായി 6- സ്മാർട്ട് ക്‌ളാസ് മുറികളുമുണ്ട്. ഇത് കൂടാതെ രണ്ട് വിഭാഗത്തിന്റെയ‍ും ഓഫീസ റൂമ‍ുകള‍‍ും പ്രവർത്തിക്കുന്നു. IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . രണ്ടു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് ,അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:38015-bus1.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ ബസ് എച്ചൂ എസ്  വിഭാഗം''' ]]
ആൺകുട്ടികൾക്ക‍ും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്‌കൂൾ ബസുകൾ എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ്

15:13, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യു

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കൂ&oldid=1362022" എന്ന താളിൽനിന്ന് ശേഖരിച്ചത്