"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
===പാചകപ്പുര=== | ===പാചകപ്പുര=== | ||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് എല്ലാദിവസവും ഭക്ഷണം നല്കുന്നുണ്ട്. ഇതോടൊപ്പം മുട്ട, പഴം, പാൽ എന്നിവയും നൽകിവരുന്നു. . ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കിങ് ഗാസ് സൌകര്യമുള്ള ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ പാത്രങ്ങളും വിളമ്പുന്നത്തിനുള്ള പാത്രങ്ങളും ഉണ്ട്. കുട്ടികൾക്ക് മഴയും വെയിലും തട്ടാതെ സൌകര്യപൂർവ്വം ഭക്ഷണം വാങ്ങുന്നതിനായി മേൽക്കൂരയോടുകൂടിയ ഒരു ഹാൾ നിർമ്മിച്ചിരിക്കുന്നു. | സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് എല്ലാദിവസവും ഭക്ഷണം നല്കുന്നുണ്ട്. ഇതോടൊപ്പം മുട്ട, പഴം, പാൽ എന്നിവയും നൽകിവരുന്നു. . ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കിങ് ഗാസ് സൌകര്യമുള്ള ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ പാത്രങ്ങളും വിളമ്പുന്നത്തിനുള്ള പാത്രങ്ങളും ഉണ്ട്. കുട്ടികൾക്ക് മഴയും വെയിലും തട്ടാതെ സൌകര്യപൂർവ്വം ഭക്ഷണം വാങ്ങുന്നതിനായി മേൽക്കൂരയോടുകൂടിയ ഒരു ഹാൾ നിർമ്മിച്ചിരിക്കുന്നു. | ||
<gallery caption="ഭക്ഷണ വിതരണം "> | |||
പ്രമാണം:48560-mess-4.jpeg | |||
പ്രമാണം:48560-mess-3.jpeg | |||
പ്രമാണം:48560-mess-2.jpeg | |||
പ്രമാണം:48560-mess-1.jpeg | |||
</gallery> | |||
===ശുചിമുറികൾ=== | ===ശുചിമുറികൾ=== | ||
ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്. | ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്. | ||