"സെൻറ്. തെരേസിറ്റാസ് യു. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരണം കൂട്ടിച്ചേർത്തു |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1942ൽ കൊച്ചി രാജ്യത്തിലെ വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ബഹുമാന്യരായ നോബർട്ട് അച്ഛൻറെയും ജോസഫ് ഏലിയാസ് അച്ചൻറെയും പരിശ്രമത്താൽ സി എം ഐ സഭയുടെ ആശ്രമ ത്തോടനുബന്ധിച്ച് ഒരു ലോവർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായി. 1942 ജൂൺ രണ്ടിന് ഒന്നാം ഫോറം (അഞ്ചാം ക്ലാസ്) ആരംഭിച്ചു. പ്രഥമ പ്രധാന അധ്യാപകൻ റവ. ഫാദർ ഹെർബർട്ട് സിഎംഐ ആയിരുന്നു 1943ൽ രണ്ട് മൂന്ന് ഫോറങ്ങൾ ആരംഭിച്ചു. തിരുകൊച്ചി സംസ്ഥാന രൂപീകരണത്തോടെ മിഡിൽ സ്കൂൾ ആയി തീർന്നു.1950 മുതൽ ഇവിടത്തെ ക്ലാസ്സുകൾ സ്റ്റാൻഡേർഡ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1956 ൽ മിഡിൽ സ്കൂൾ എന്ന പേര് മാറ്റി അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി | |||
1955 മുതൽ 78 വരെ ഇവിടെ ഹെഡ്മാസ്റ്ററായിരുന്ന ഫാദർ ബെല്ലാർമിൻ അച്ഛനും(1977) 1980 മുതൽ 1990 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസഫ് തട്ടിൽ മാസ്റ്റർക്കും( 1987) സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
15:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരള ചരിത്രത്തിൻറെ പുരോഗതിയുടെ പടവുകളിലൂടെ നടന്നുകയറിയ അനവധി പ്രഗത്ഭമതികളെ വിവിധ മണ്ഡലങ്ങളിലേക്ക് സംഭാവന ചെയ്ത വിദ്യാലയമാണ് സെൻറ് തെരേസാസ് യുപി സ്കൂൾ. ഉയർന്ന ജാതിക്കാർക്ക് മാത്രം വിദ്യാഭ്യാസം എന്നു കരുതിയിരുന്ന കാലഘട്ടത്തിൽ പോലും ജാതി മത ഭേദമെന്യേ ഏവർക്കും പഠിക്കാൻ അവസരം നൽകിയ വിദ്യാലയം ആണിത്
| സെൻറ്. തെരേസിറ്റാസ് യു. പി. എസ്. തലോർ | |
|---|---|
സെന്റ് തെരേസിറ്റാസ് യു പി സ്കൂൾ | |
| വിലാസം | |
തലോർ തലോർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 02-06-1942 - ജൂൺ - 1942 |
| വിവരങ്ങൾ | |
| ഫോൺ | 0487 2351562 |
| ഇമെയിൽ | st.therecitasupsthalore@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22274 (സമേതം) |
| യുഡൈസ് കോഡ് | 32070802103 |
| വിക്കിഡാറ്റ | Q64091580 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മണിക്കര പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 806 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഡേവീസ് ടി. എഫ് |
| പി.ടി.എ. പ്രസിഡണ്ട് | സി.അരുൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി രതീഷ് |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 22274 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1942ൽ കൊച്ചി രാജ്യത്തിലെ വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ബഹുമാന്യരായ നോബർട്ട് അച്ഛൻറെയും ജോസഫ് ഏലിയാസ് അച്ചൻറെയും പരിശ്രമത്താൽ സി എം ഐ സഭയുടെ ആശ്രമ ത്തോടനുബന്ധിച്ച് ഒരു ലോവർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായി. 1942 ജൂൺ രണ്ടിന് ഒന്നാം ഫോറം (അഞ്ചാം ക്ലാസ്) ആരംഭിച്ചു. പ്രഥമ പ്രധാന അധ്യാപകൻ റവ. ഫാദർ ഹെർബർട്ട് സിഎംഐ ആയിരുന്നു 1943ൽ രണ്ട് മൂന്ന് ഫോറങ്ങൾ ആരംഭിച്ചു. തിരുകൊച്ചി സംസ്ഥാന രൂപീകരണത്തോടെ മിഡിൽ സ്കൂൾ ആയി തീർന്നു.1950 മുതൽ ഇവിടത്തെ ക്ലാസ്സുകൾ സ്റ്റാൻഡേർഡ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1956 ൽ മിഡിൽ സ്കൂൾ എന്ന പേര് മാറ്റി അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി
1955 മുതൽ 78 വരെ ഇവിടെ ഹെഡ്മാസ്റ്ററായിരുന്ന ഫാദർ ബെല്ലാർമിൻ അച്ഛനും(1977) 1980 മുതൽ 1990 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസഫ് തട്ടിൽ മാസ്റ്റർക്കും( 1987) സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.456136,76.251454|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22274
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ