"സെന്റ് സേവ്യർസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:


== ചരിത്രം ==  
== ചരിത്രം ==  
1868 ൽ ഫ്രാൻസിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ്.സേവ്യേഴ്സ് യു.പി സ്കൂൾ. 1927 മെയ് 5 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.2002-2003 ൽ ഇംഗ്ലിഷ് മീഡിയവും ആരംഭിച്ചു. കുട്ടികൾ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. അദ്ധ്യാപികമാരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥ സേവന സന്നദ്ധത സ്കൂളിന്റെ വിജയത്തിന് സഹായകമാകുന്നു. ആത്മീയ ചിന്തയും ,സമഗ്ര ജ്ഞാനവും ,ആരോഗ്യവും ,വൈകാരിക പക്വതയും ,സാമൂഹ്യ അവബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്നുള്ളതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം. ക്രിസ്തിയ മൂല്യങ്ങളിൽ അധിഷ്ഠിത മെങ്കിലും ജാതിമതഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പട്ട വിദ്യാർത്ഥികൾക്കും സ്ഥാപനം വിദ്യാഭ്യാസം ഉറപ്പു നൽകുന്നു.
1868 ൽ ഫ്രാൻസിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ്.സേവ്യേഴ്സ് യു.പി സ്കൂൾ.  
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361797" എന്ന താളിൽനിന്ന് ശേഖരിച്ചത്