"എ.എൽ.പി.എസ്. കുളക്കാട്ടുകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:

== [[ചരിത്രം]] ==
== [[ചരിത്രം]] ==
== പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ  കുളക്കാട്ടുകുറുശ്ശി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  ==
== പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ  കുളക്കാട്ടുകുറുശ്ശി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ എ എൽ പി സ്കൂൾ ==
തുമ്പക്കണ്ണി,കുളക്കാട്ടുകുറുശ്ശി,ചെറുങ്ങോട്, നീലമംഗലം, നരിയമ്പാടം, എന്നി പ്രേദേശങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക വിദ്യാലയം ആണ് ഇന്ന് ക്രിസ്തുരാജ എ. എൽ. പി സ്കൂൾ എന്നറിയപെടുന്ന ഈ സരസ്വതിക്ഷേത്രം. 80 പതിറ്റാണ്ടു പിന്നിട്ട ഈ വിദ്യാലയം 1936 ൽ കുളമുള്ളി ശങ്കരൻനായർ എന്ന മഹാനാണ് ആരംഭിച്ചത്. താഴയങ്കോടത്തു മനയുടെ വകയായിരുന്ന സ്ഥലത്ത് ഒരു ഓലപുരയിലാണ് ആദ്യം ക്ലാസ്സ്‌ നടത്തിയിരുന്നത്. പിന്നീട് കാളപ്പത്ത്, കോട്ടയിൽ എന്നീ വീടുകളിൽ ക്ലാസ്സ്‌ നടത്തി. അതിനു ശേഷമാണ് ഇന്നുള്ള സ്ഥാനത്ത് ഇന്നുള്ള സ്ഥാനത്ത് സ്ഥിരമായ കെട്ടിടം പണിതത് . പിന്നീട് കെട്ടിടം പൊളിക്കുകയും തലസ്ഥാനത്തു എല്ലാവിധ സൗകര്യങ്ങളുള്ള വാർപ്പ് കെട്ടിടം ഉയരുകയും ചെയ്തു ആരംഭകാലത്ത് മാനേജർ കൂടിയായ ശങ്കരൻ നായരും കൃഷ്ണൻകുട്ടി നായരും മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്. പിന്നീട് കുട്ടൻ നായർ തെയ്യുണ്ണി നായർ ശങ്കുണ്ണി നായർ എന്നിവർ കൂടിച്ചേരുകയും 1940 ൽ അഞ്ചാം തരം വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. ശങ്കരൻ നായർ,കൃഷ്ണപിഷാരടി,ശങ്കരനാരായണൻ നമ്പൂതിരി,കുമാരൻനായർ എന്നിവർ ഈവിദ്യാലയത്തെ വർഷങ്ങളോളം നയിച്ച വരാണ്.
 
ഹെഡ്മാസ്റ്ററും മാനേജ്‌രും ആയിരുന്ന കുളമുള്ളി ശങ്കരൻ നായർക്കു ഗവൺമെന്റ് സ്കൂളിൽ ജോലി കിട്ടിയപ്പോൾ ഈ സ്കൂൾ കുന്നം തൊടി മാധവൻ നായർക്ക് കൈമാറി. 2001 ൽ സ്കൂളിന്റെ മാനേജ്മെന്റ് പാലക്കാട് സി എം സി കും  കൈമാറി. റവ. സിസ്റ്റർ ഫിന്ബ ർ ആയിരുന്നു അന്നത്തെ മാനേജർ. വിദ്യാലയത്തിൽ അടുത്തുതന്നെ കോൺവെന്റ് സ്ഥാപിച്ചു. അക്കാലത്ത് സിസ്റ്റർ റോസ്റിറ്റയാണ് ലോക്കൽ മാനേജരായി പ്രവർത്തിച്ചത്. മാനേജ്മെന്റ് മാറുന്ന സമയത്ത് പി രാധാ രുഗ്മിണി ടീച്ചറായിരുന്നു പ്രധാനധ്യാപിക.2006ൽ ടീച്ചർ വിരമിച്ച ഒഴിവിൽ സിസ്റ്റർ ലിസറ്റ്  ചാർജെടുത്തു.2010ൽ സിസ്റ്റർ സിസ്റ്റർ ലിസറ്റ്   കോട്ടത്തറ സ്കൂളിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് പ്രധാന  അധ്യാപികയായി സിസ്റ്റർ മേരി സ്റ്റെല്ല ചാർജ് എടുക്കുകയും ചെയ്തു.2017 ൽ സിസ്റ്റർ മേരി സ്റ്റെല്ല ഇരുമ്പകച്ചോല സ്കൂളിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് പ്രധാന അധ്യാപികയായി സിസ്റ്റർ സജി ചാർജ് എടുക്കുകയും ചെയ്തു.2021 ൽ സിസ്റ്റർ സജി സീങ്കര യിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് സിസ്റ്റർ ഡെയ്സി വി പി പ്രധാന അധ്യാപികയായി ചാർജ് എടുക്കുകയും ചെയ്തു. ഇപ്പോൾ സിസ്റ്റർ ലിയോണി ആണ് മാനേജർ. സിസ്റ്റർ ജാസ്മിൻ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു.
 
ആദ്യകാലത്ത് വിദ്യാലയം പരിസരം പറങ്കി തോട്ടം ആയിരുന്നു. വാഹനഗതാഗതം വളരെ കുറവായ ഈ വിദ്യാലയത്തിലേക്ക് പാടവും തോടും പറമ്പും താണ്ടിയാണ് കുട്ടികൾ എത്തിയത്. ഓഫീസ് ആവശ്യങ്ങൾക്കായി ഒറ്റപ്പാലത്ത് എത്തേണ്ടിയിരുന്നു. എന്നാൽ ഇന്ന് യാത്രാക്ലേശം വളരെ കുറഞ്ഞു. മാനേജ്മെന്റ് സഹായത്തോടെ സ്കൂൾ ബസ് എല്ലാഭാഗത്തും എത്തുന്നത് വിദ്യാലയത്തിന് അഭിവൃദ്ധിക്ക് വളരെ ഗുണകരം ആയിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

15:00, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. കുളക്കാട്ടുകുർശ്ശി
വിലാസം
കുളക്കാട്ടുകുറുശ്ശി

കുളക്കാട്ടുകുറുശ്ശി
,
കുളക്കാട്ടുകുറുശ്ശി പി.ഒ.
,
678633
,
പാലക്കാട് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽalpskulakkattukurussi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20316 (സമേതം)
യുഡൈസ് കോഡ്32060300307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീകൃഷ്ണപുരം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികDaisy v p
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്‌
എം.പി.ടി.എ. പ്രസിഡണ്ട്റിറ്റ ജെരീഷ്
അവസാനം തിരുത്തിയത്
21-01-202220316calps

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കുളക്കാട്ടുകുറുശ്ശി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ എ എൽ പി സ്കൂൾ

തുമ്പക്കണ്ണി,കുളക്കാട്ടുകുറുശ്ശി,ചെറുങ്ങോട്, നീലമംഗലം, നരിയമ്പാടം, എന്നി പ്രേദേശങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക വിദ്യാലയം ആണ് ഇന്ന് ക്രിസ്തുരാജ എ. എൽ. പി സ്കൂൾ എന്നറിയപെടുന്ന ഈ സരസ്വതിക്ഷേത്രം. 80 പതിറ്റാണ്ടു പിന്നിട്ട ഈ വിദ്യാലയം 1936 ൽ കുളമുള്ളി ശങ്കരൻനായർ എന്ന മഹാനാണ് ആരംഭിച്ചത്. താഴയങ്കോടത്തു മനയുടെ വകയായിരുന്ന സ്ഥലത്ത് ഒരു ഓലപുരയിലാണ് ആദ്യം ക്ലാസ്സ്‌ നടത്തിയിരുന്നത്. പിന്നീട് കാളപ്പത്ത്, കോട്ടയിൽ എന്നീ വീടുകളിൽ ക്ലാസ്സ്‌ നടത്തി. അതിനു ശേഷമാണ് ഇന്നുള്ള സ്ഥാനത്ത് ഇന്നുള്ള സ്ഥാനത്ത് സ്ഥിരമായ കെട്ടിടം പണിതത് . പിന്നീട് കെട്ടിടം പൊളിക്കുകയും തലസ്ഥാനത്തു എല്ലാവിധ സൗകര്യങ്ങളുള്ള വാർപ്പ് കെട്ടിടം ഉയരുകയും ചെയ്തു ആരംഭകാലത്ത് മാനേജർ കൂടിയായ ശങ്കരൻ നായരും കൃഷ്ണൻകുട്ടി നായരും മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്. പിന്നീട് കുട്ടൻ നായർ തെയ്യുണ്ണി നായർ ശങ്കുണ്ണി നായർ എന്നിവർ കൂടിച്ചേരുകയും 1940 ൽ അഞ്ചാം തരം വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. ശങ്കരൻ നായർ,കൃഷ്ണപിഷാരടി,ശങ്കരനാരായണൻ നമ്പൂതിരി,കുമാരൻനായർ എന്നിവർ ഈവിദ്യാലയത്തെ വർഷങ്ങളോളം നയിച്ച വരാണ്.

ഹെഡ്മാസ്റ്ററും മാനേജ്‌രും ആയിരുന്ന കുളമുള്ളി ശങ്കരൻ നായർക്കു ഗവൺമെന്റ് സ്കൂളിൽ ജോലി കിട്ടിയപ്പോൾ ഈ സ്കൂൾ കുന്നം തൊടി മാധവൻ നായർക്ക് കൈമാറി. 2001 ൽ സ്കൂളിന്റെ മാനേജ്മെന്റ് പാലക്കാട് സി എം സി കും  കൈമാറി. റവ. സിസ്റ്റർ ഫിന്ബ ർ ആയിരുന്നു അന്നത്തെ മാനേജർ. വിദ്യാലയത്തിൽ അടുത്തുതന്നെ കോൺവെന്റ് സ്ഥാപിച്ചു. അക്കാലത്ത് സിസ്റ്റർ റോസ്റിറ്റയാണ് ലോക്കൽ മാനേജരായി പ്രവർത്തിച്ചത്. മാനേജ്മെന്റ് മാറുന്ന സമയത്ത് പി രാധാ രുഗ്മിണി ടീച്ചറായിരുന്നു പ്രധാനധ്യാപിക.2006ൽ ടീച്ചർ വിരമിച്ച ഒഴിവിൽ സിസ്റ്റർ ലിസറ്റ്  ചാർജെടുത്തു.2010ൽ സിസ്റ്റർ സിസ്റ്റർ ലിസറ്റ്  കോട്ടത്തറ സ്കൂളിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് പ്രധാന  അധ്യാപികയായി സിസ്റ്റർ മേരി സ്റ്റെല്ല ചാർജ് എടുക്കുകയും ചെയ്തു.2017 ൽ സിസ്റ്റർ മേരി സ്റ്റെല്ല ഇരുമ്പകച്ചോല സ്കൂളിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് പ്രധാന അധ്യാപികയായി സിസ്റ്റർ സജി ചാർജ് എടുക്കുകയും ചെയ്തു.2021 ൽ സിസ്റ്റർ സജി സീങ്കര യിലേക്ക് മാറ്റം പോവുകയും തൽസ്ഥാനത്ത് സിസ്റ്റർ ഡെയ്സി വി പി പ്രധാന അധ്യാപികയായി ചാർജ് എടുക്കുകയും ചെയ്തു. ഇപ്പോൾ സിസ്റ്റർ ലിയോണി ആണ് മാനേജർ. സിസ്റ്റർ ജാസ്മിൻ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു.

ആദ്യകാലത്ത് വിദ്യാലയം പരിസരം പറങ്കി തോട്ടം ആയിരുന്നു. വാഹനഗതാഗതം വളരെ കുറവായ ഈ വിദ്യാലയത്തിലേക്ക് പാടവും തോടും പറമ്പും താണ്ടിയാണ് കുട്ടികൾ എത്തിയത്. ഓഫീസ് ആവശ്യങ്ങൾക്കായി ഒറ്റപ്പാലത്ത് എത്തേണ്ടിയിരുന്നു. എന്നാൽ ഇന്ന് യാത്രാക്ലേശം വളരെ കുറഞ്ഞു. മാനേജ്മെന്റ് സഹായത്തോടെ സ്കൂൾ ബസ് എല്ലാഭാഗത്തും എത്തുന്നത് വിദ്യാലയത്തിന് അഭിവൃദ്ധിക്ക് വളരെ ഗുണകരം ആയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകർ

  1. കൊളമുള്ളി ശങ്കരൻനായർ
  2. കൃഷ്ണ പിഷാരടി
  3. ടി. ശങ്കര നാരായണൻ നമ്പൂതിരി
  4. കെ. കുമാരൻ നായർ
  5. പി. രാധാരുക്‌മിണി
  6. സിസ്റ്റർ ലിസറ്റ്  സിഎംസി
  7. സിസ്റ്റർ മേരിസ്റ്റെല്ല  സിഎംസി
  8. സിസ്റ്റർ സജി ആന്റണി സിഎംസി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ. നാരായണൻ നായർ
  2. ടി. നാരായണൻ
  3. കെ. കൃഷ്ണൻ നായർ
  4. സിസ്റ്റർ ലൂസി CMC
  5. എം എം ഉഷാദേവി
  6. സിസ്റ്റർ അലീന
  7. സതിദേവി

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:|10.903013847219912, 76.45218351485286zoom=12}