"കുറുമ്പുക്കൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം:14615-1.jpg|thumb|400px|center|''ബാലോത്സവം'']]
[[ചിത്രം:14615-1.jpg|thumb|400px|center|''ബാലോത്സവം'']]
*[[പ്രമാണം:14664a.jpeg|അതിർവര|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

14:53, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കുറുമ്പുക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്കുറുമ്പുക്കൽ എൽ.പി

കുറുമ്പുക്കൽ എൽ.പി.സ്കൂൾ
വിലാസം
കുറുമ്പുക്കൽ

മാങ്ങാട്ടിടം പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2308320
ഇമെയിൽkurumbukkallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14615 (സമേതം)
യുഡൈസ് കോഡ്32020700402
വിക്കിഡാറ്റQ64460760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു.എൻ. പ്രമോദ ചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്വിനോദൻ. വി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. കെ
അവസാനം തിരുത്തിയത്
21-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്. കൂടുതൽ ഇവിടെ വായിക്കൂ


ഭൗതികസൗകര്യങ്ങൾ

മികച്ച യാത്രാ സൌകര്യത്തിനുവേണ്ടി സ്കൂൾ മുറ്റം വരെ റോഡ് കല്ലുപാകി വൃത്തിയാക്കി.ജനൽ ഗ്ലാസ്സിട്ടും ഒാഫീസ്റൂം നവീകരിച്ചു.കക്കൂസ്,മൂത്രപ്പുര ടൈൽ പാകി വൃത്തിയാക്കി.പാചകപ്പുര,പുതിയ ക്ലാസ്സുമുറി എന്നിവ വൈദ്യുതീകരിച്ചു.മാനേജറുടെ വകയായി ലഭിച്ച ലൈബ്രറി ഷെൽഫ് ഉപയോഗിച്ച് വായനാമുറി നവീകരിച്ചു. ചിൽഡ്രൻസ് മിനി പാർക്ക്, കളിസ്ഥലം, സ്കൂൾ കവാടം, കല്ല് പാകിയ നടപ്പാത, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ജൈവ പന്തൽ, ചുമർ ചിത്രങ്ങൾ,

ചുമരിൽ മഹത് വചനങ്ങൾ, മിനി സ്റ്റജ്, എ.പി.ജെ.അബ്ദുൾ കലാം റീഡിംഗ് കോർണർ

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലോത്സവം

മാനേജ്‌മെന്റ്

വി. ലീന

അധ്യാപകർ

യു.എൻ. പ്രമോദ ചന്ദ്രൻ

ദീപ. കെ

ജനീഷ്. കാരായി

ലജീഷ വി.വി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കുറുമ്പുക്കൽ_എൽ.പി.സ്കൂൾ&oldid=1361601" എന്ന താളിൽനിന്ന് ശേഖരിച്ചത്