ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം (മൂലരൂപം കാണുക)
14:44, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിൽ | [[മലപ്പുറം]] ജില്ലയിൽ [[വണ്ടൂർ|വണ്ടൂരി]]<nowiki/>ൽ 1908 ൽ [[കേരളം|കേരള]] സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോഡിങ് സ്കൂൾ ആയാണ് തുടങ്ങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1981 വരെ ഇത് '''up ആയിരുന്നു.1981 ൽ പെൺകുട്ടികൾ മത്രമുള്ള സ്കൂൾ ആയി മാറി.1974 ജനുവരി26 ന് വ്ണ്ടൂരിൽ ഒരു പൊതുചടങ്ങിനുവന്ന അന്നത്തെ വിദ്യാ 1995 ൽ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T.,agriculture എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.''' | ||
[[പ്രമാണം:48049-gghs-old-building.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48049-gghs-old-register.jpg|ലഘുചിത്രം|gghs-old-register]] | |||
<references /> |