"ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കഞ്ഞിക്കുഴിങ്ങര എന്നറിയപ്പെടുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1920 സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറുകൊല്ലം കഴിഞ്ഞിരിക്കുകയാണ് ...[[ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/ചരിത്രം|കൂടുതൽ അറിയാൻ]]  
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കഞ്ഞിക്കുഴിങ്ങര എന്നറിയപ്പെടുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1920 സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറുകൊല്ലം കഴിഞ്ഞിരിക്കുകയാണ് ...[[ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/ചരിത്രം|കൂടുതൽ അറിയാൻ]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാലു ക്ലാസ് മുറികളോടെയുള്ള പുതിയ കെട്ടിടം പണിതു. പഴയ കെട്ടിടം പുതുക്കി പണിതു . ചുറ്റുമതിൽ, ഗേറ്റ്, കിണർ,...[[ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:31, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
വിലാസം
ക്ലാരി

GLP SCHOOL KLARI WEST
,
ക്ലാരി പി.ഒ.
,
676501
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽgovtlpsklariwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്19611 (സമേതം)
യുഡൈസ് കോഡ്32051101006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ ക്ലാരിപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര. സി
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞാലി. പി. ടി.
എം.പി.ടി.എ. പ്രസിഡണ്ട്സിജിത. സി
അവസാനം തിരുത്തിയത്
21-01-202219611


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ പെരുമണ്ണ ക്ലാരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കഞ്ഞിക്കുഴിങ്ങര എന്നറിയപ്പെടുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1920 സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറുകൊല്ലം കഴിഞ്ഞിരിക്കുകയാണ് ...കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് മുറികളോടെയുള്ള പുതിയ കെട്ടിടം പണിതു. പഴയ കെട്ടിടം പുതുക്കി പണിതു . ചുറ്റുമതിൽ, ഗേറ്റ്, കിണർ,...കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരൂർ കോട്ടക്കൽ റൂട്ടിൽ ക്ലാരി മൂച്ചിക്കലിൽ ബസ് ഇറങ്ങി സലഫി മസ്ജിദിനോട് ചേർന്നുള്ള റോഡിലൂടെ 800 മീറ്റർ സഞ്ചരിച്ചാൽ R M G സ്‌ക്വയർ ഓഡിറ്റോറിയത്തിന് മുന്നിലെത്തും അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ പോയാൽ സ്കൂളിൽ എത്തി .
  • കോഴിച്ചെന കുറ്റിപാല റൂട്ടിൽ ചെട്ടിയാംകിണറിൽ ബസ് ഇറങ്ങി മദ്രസയോട് ചേർന്നുള്ള റോഡിലൂടെ 1 കിലോമീറ്റർ സഞ്ചരിച്ചാൽ R M G സ്‌ക്വയർ ഓഡിറ്റോറിയത്തിന് മുന്നിലെത്തും അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ പോയാൽ സ്കൂളിൽ എത്തി .
  • കോഴിച്ചെന കോട്ടക്കൽ റൂട്ടിൽ സുൽത്താൻ റോഡ് ബസ് ഇറങ്ങി സുൽത്താൻ റോട്ടിലൂടെ 70 മീറ്റർ സഞ്ചരിച്ചു വലത്തോട്ട് തിരിഞ്ഞ് 1.2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി .
  • {{#multimaps:10.985759673288863, 75.96799272368949|zoom=18}}