"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 82: | വരി 82: | ||
== ചരിത്രം == | == ചരിത്രം == | ||
1921 ലെ മാപ്പിള ലഹളക്ക് ശേഷം 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.ആദ്യകാലത്തു ഇതൊരു ഓത്തുപള്ളിയായിരുന്നു.1941 -ലാണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് സ്കൂൾ മാനേജർ ശ്രീ.പൂഴിക്കൽ ഇബ്രാഹിം ഹാജി ആയിരുന്നു.അദ്ദേഹത്തിന്റെ മരണാനന്തരം ശ്രീമതി.ഷെഹിനാസ് മാനേജരായി സ്ഥാനമേറ്റു .ഇപ്പോഴും അവർ തുടരുന്നു,പെരുമണ്ണക്ലാരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | 1921 ലെ മാപ്പിള ലഹളക്ക് ശേഷം 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.ആദ്യകാലത്തു ഇതൊരു ഓത്തുപള്ളിയായിരുന്നു.1941 -ലാണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് സ്കൂൾ മാനേജർ ശ്രീ.പൂഴിക്കൽ ഇബ്രാഹിം ഹാജി ആയിരുന്നു.അദ്ദേഹത്തിന്റെ മരണാനന്തരം ശ്രീമതി.ഷെഹിനാസ് മാനേജരായി സ്ഥാനമേറ്റു .ഇപ്പോഴും അവർ തുടരുന്നു,പെരുമണ്ണക്ലാരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ . പി വിഭാഗത്തോടൊപ്പം പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .ഇവിടെ പതിനാല് അധ്യാപകരാണുള്ളത് .നിലവിൽ 405 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14:02, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന | |
|---|---|
| വിലാസം | |
കോഴിച്ചന വാളക്കുളം പി.ഒ. , 676508 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | kozhichenalp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19638 (സമേതം) |
| യുഡൈസ് കോഡ് | 32051101201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണ ക്ലാരിപഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 152 |
| പെൺകുട്ടികൾ | 167 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാറാമ്മ പോൾ |
| പി.ടി.എ. പ്രസിഡണ്ട് | ശരീഫ് പാറയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഹറാബി |
| അവസാനം തിരുത്തിയത് | |
| 21-01-2022 | Amlpschoolkozhichena |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കോഴിച്ചെന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഉള്ളടക്കം
- 1ചരിത്രം
- 2ഭൗതികസൗകര്യങ്ങൾ
- 3പാഠ്യേതര പ്രവർത്തനങ്ങൾ
- 4മാനേജ്മെന്റ്
- 5സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- 6എച്ച്.എസ്.സ്. പ്രിൻസിപ്പൽ
- 7വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
- 8പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- 9നേട്ടങ്ങൾ
- 10മികവുകൾ പത്രവാർത്തകളിലൂടെ
- 11ചിത്രശാല
- 12അധിക വിവരങ്ങൾ
- 13വഴികാട്ടി
- 14അവലംബം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1921 ലെ മാപ്പിള ലഹളക്ക് ശേഷം 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.ആദ്യകാലത്തു ഇതൊരു ഓത്തുപള്ളിയായിരുന്നു.1941 -ലാണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് സ്കൂൾ മാനേജർ ശ്രീ.പൂഴിക്കൽ ഇബ്രാഹിം ഹാജി ആയിരുന്നു.അദ്ദേഹത്തിന്റെ മരണാനന്തരം ശ്രീമതി.ഷെഹിനാസ് മാനേജരായി സ്ഥാനമേറ്റു .ഇപ്പോഴും അവർ തുടരുന്നു,പെരുമണ്ണക്ലാരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ . പി വിഭാഗത്തോടൊപ്പം പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .ഇവിടെ പതിനാല് അധ്യാപകരാണുള്ളത് .നിലവിൽ 405 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
ചെറിയ കളിസ്ഥലം, വിശാലമായ ക്ലാസ്സ് മുറി, കംബ്യൂട്ടർ റൂം, മൂത്രപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക രംഗങ്ങളിൽ മികവുള്ള പ്രകടനങ്ങൾ.
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹരിത ക്ലബ്ബ്
വഴികാട്ടി
{{#multimaps:10.999434306063508, 75.96558317250589|zoom=18}}
- തിരൂരിൽ നിന്നും എടരിക്കോട് വഴി വന്ന് കോഴിച്ചെന ഇറങ്ങുക .
- മലപ്പുറം ഭഗത്ത് നിന്നും വരുന്നവർ കോട്ടക്കലിൽ ഇറങ്ങി ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറി കോഴിച്ചെന ഇറങ്ങുക.
- താനൂരിൽ നിന്നും വരുന്നവർ വെന്നിയൂരിൽ ഇറങ്ങി കോട്ടക്കൽ ഭാഗത്തേക്കുള്ള ബസിൽ കയറി കോഴിച്ചെന ഇറങ്ങുക
- അല്ലെങ്കിൽ തിരൂർ വഴി വരിക .
ട്രെയിനിൽ വരുന്നവർ താനൂരോ തിരൂരോ ഇറങ്ങി വരിക
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19638
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ