ഗവ. എൽ പി സ്കൂൾ, കൊട്ടാരം/ചരിത്രം (മൂലരൂപം കാണുക)
13:59, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി പഞ്ചായത്തിൻ്റെ കിഴക്കേ അതിർത്തിയിൽ NH 66നും തീരദേശ റെയിൽപ്പാതയ്ക്കും ഇടയിലായാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം 1913 ൽ സ്ഥാപിതമായതാണെന്ന് കരുതപ്പെടുന്നു.ഓരോ കാലത്തും ഉണ്ടായിരുന്ന അധികൃതരുടെ ശ്രദ്ധക്കുറവുമൂലം ജൂബിലി വർഷങ്ങൾ ഒന്നും തന്നെ ആഘോഷിച്ചതായി കാണുന്നില്ല. കടക്കരപ്പള്ളി കിഴക്കേ കൊട്ടാരം ക്ഷേത്ര അധികൃതർ സംഭാവന നൽകിയ 50 സെൻ്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് വളരെ പ്രഗൽഭരായ പലരും അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. അവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ചിലരെങ്കിലും ഇപ്പോഴും ജീവിതത്തിൻ്റെ നാനാതുറകളിലും ശോഭിക്കുന്നുണ്ട്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സ്കൂളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചിരിക്കുന്നു |