"ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രൊഫ.കെ.ദേവദാസ്,അഡ്വ.ടി.വി.പ്രയേഷ്,റിട്ട.എ.ഇ.ഒ ജി.വി.പ്രസന്ന,എൻ.ഭാസ്കരൻ മാസ്റ്റർ,ഫ്ലയിംഗ് ഒഫീസർമാരായ കെ.രാധാകൃഷ്ണണ,കെ,കെ,ഭാസ്കരൻ,അൻറ്റാർട്ടിക്ക പര്യവേഷണ സംഘാംഗമായ കെ.ദാമോദരൻ.
പ്രൊഫ.കെ.ദേവദാസ്,അഡ്വ.ടി.വി.പ്രയേഷ്,റിട്ട.എ.ഇ.ഒ ജി.വി.പ്രസന്ന,എൻ.ഭാസ്കരൻ മാസ്റ്റർ,ഫ്ലയിംഗ് ഒഫീസർമാരായ കെ.രാധാകൃഷ്ണണ,കെ,കെ,ഭാസ്കരൻ,അൻറ്റാർട്ടിക്ക പര്യവേഷണ സംഘാംഗമായ കെ.ദാമോദരൻ.സാഹിത്യ കാരനായ ജയരാജൻ കൂട്ടായ് , സ്കൂൾ എച്ച് എം.റീജ. ടി.വി


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.778544,75.532728|width=600ps|zoom=16}}
{{#multimaps:11.778544,75.532728|width=600ps|zoom=16}}

13:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .തലശ്ശേരി നോർത്ത്.ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ.സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

പൊന്ന്യം ഈസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽcnlps14@gmail.com
കോഡുകൾ
സ്കൂൾ കോഡ്14309 (സമേതം)
യുഡൈസ് കോഡ്32020400403
വിക്കിഡാറ്റQ64457155
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ . ടി.വി
പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
21-01-202214309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1910-ൽ രാവെഴുത്ത് കേന്ദ്രം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 1914 ൽ മലബാർ ഡിസ്ട്രിക്ക്റ്റ് ബോർഡിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് രണ്ട് അധ്യാപകരെ ചേർത്ത് ഇതൊരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു.

.ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള 4 ക്ലാസ് മുറികൾ, ക്ലാസ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ടോയലറ്റ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ വിദ്യാലയം 2010 മുതൽ തുടർച്ചയായി 7 വർഷം ജില്ലാ ശാസ്ത്ര മേളയിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ക്വിസ് മത്സരങ്ങളിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിന് പ്രത്യേക കോച്ചിംഗ് ക്ലാസ് നൽകുന്നുണ്ട്.പഴയ കാലങ്ങളിൽ നിരവധി LSS നേടിയിട്ടുണ്ട്.  2019 ൽ LSS നേടിയത് നിവേദ്യ തോട്ടത്തി.

വിവിധ ക്ലബ്ബുകൾ

സയൻസ് കോർണർ

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

പ്രവൃത്തിപരിചയ ക്ലബ്ബ്

വിദ്യാരംഗം

മാനേജ്‌മെന്റ്

ടി.വി.പ്രിയേഷ്

മുൻസാരഥികൾ

  • കെ.പി കൃഷ്ണൻ, യു. കുഞ്ഞിക്കണ്ണൻ , വി.കെ ശങ്കരൻ , യു. ഗോവിന്ദൻ, വി.കെ.മാതു, വി.വി. കല്യാണി , എം.പി നാരായണി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ.കെ.ദേവദാസ്,അഡ്വ.ടി.വി.പ്രയേഷ്,റിട്ട.എ.ഇ.ഒ ജി.വി.പ്രസന്ന,എൻ.ഭാസ്കരൻ മാസ്റ്റർ,ഫ്ലയിംഗ് ഒഫീസർമാരായ കെ.രാധാകൃഷ്ണണ,കെ,കെ,ഭാസ്കരൻ,അൻറ്റാർട്ടിക്ക പര്യവേഷണ സംഘാംഗമായ കെ.ദാമോദരൻ.സാഹിത്യ കാരനായ ജയരാജൻ കൂട്ടായ് , സ്കൂൾ എച്ച് എം.റീജ. ടി.വി

വഴികാട്ടി

{{#multimaps:11.778544,75.532728|width=600ps|zoom=16}}