"ജി. എൽ. പി. എസ്. കരിപ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1922 ൽ | |||
== പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള അടിച്ചിറ വിനായകക്ഷേത്രത്തിനു സമീപത്താണ് കരിപ്പോട് ജി എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1922- ൽ കരിപ്പോട് ആന്തൂർകളത്തിലെ അച്ഛ്യുതമേനോന്റെ നേതൃത്വത്തിൽ ഒരു ഓലപ്പുരയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്.ശ്രീ ശങ്കുണ്ണി നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ.ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു്. == | |||
ആന്തൂർക്കളത്തിലെ തന്നെ കുടുംബട്രസ്റ്റായ A.R നായർ ചാരിറ്റബിൾ ട്രസ്റ്റ് 1962ൽ ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂൾ പുതുക്കിപ്പണിത് ഇന്നത്തെ രൂപത്തിലാക്കുകയും ചെയ്തു. | |||
(ഈ വിവരങ്ങൾ മുൻ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണ്) | |||
13:06, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. കരിപ്പോട് | |
---|---|
വിലാസം | |
കരിപ്പോട് കരിപ്പോട് , കരിപ്പോട് പി.ഒ. , 678503 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 04923 293683 |
ഇമെയിൽ | glpskaripodeadichira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21503 (സമേതം) |
യുഡൈസ് കോഡ് | 32060500906 |
വിക്കിഡാറ്റ | Q64689671) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുനഗരം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ്കുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | കലാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
21-01-2022 | GLPSKARIPPODE |
ചരിത്രം
പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള അടിച്ചിറ വിനായകക്ഷേത്രത്തിനു സമീപത്താണ് കരിപ്പോട് ജി എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1922- ൽ കരിപ്പോട് ആന്തൂർകളത്തിലെ അച്ഛ്യുതമേനോന്റെ നേതൃത്വത്തിൽ ഒരു ഓലപ്പുരയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്.ശ്രീ ശങ്കുണ്ണി നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ.ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു്.
ആന്തൂർക്കളത്തിലെ തന്നെ കുടുംബട്രസ്റ്റായ A.R നായർ ചാരിറ്റബിൾ ട്രസ്റ്റ് 1962ൽ ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂൾ പുതുക്കിപ്പണിത് ഇന്നത്തെ രൂപത്തിലാക്കുകയും ചെയ്തു.
(ഈ വിവരങ്ങൾ മുൻ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണ്)
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
10.669966051744613, 76.68481334433018==വഴികാട്ടി==
{{#multimaps:|10.668700849016883, 76.68463095412892Izoom=18 }}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21503
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ