ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32352 (സംവാദം | സംഭാവനകൾ)
32352 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
യുഗപ്രഭാവനായ സാഹിബ് ബഹദൂർ വി.എം. സൈദുമുഹമ്മെദ്  റാവുത്തർ  വലിയകുന്നം . കാഞ്ഞിരപ്പള്ളിയുടെ മത,സാമൂഹ്യ ,വിദ്യാഭ്യാസ രംഗങ്ങളിൽ  സൂര്യശോഭയോടെ തിളങ്ങിനിന്ന  ഒരപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു , നൂറുൽ ഹുദാ  സ്കൂളിന്റെ സ്ഥാപകൻ . കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസ മേഖല ക്കു നൽകിയ രണ്ടു വലിയ സംഭാവന കളുടെ പേരിലാണ് അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുക.

അദ്ദേഹത്തിന്റെ മരണ  ശേഷം  പുത്രനായ  വി,സ്. മൂസ്സവനാണ് റാവുത്തറായിരുന്നു മാനേജർ .പിതാവിനെ പോലെ തന്നെ യാതൊരു ലാഭചിന്തയുമില്ലാതെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ സ്ഥാപനത്തെ  അദേഹം  നിലനിർത്തി .[[കൂടുതൽ വായിക്കുക.......|കൂടുതൽ വായിക്കുക]]
അദ്ദേഹത്തിന്റെ മരണ  ശേഷം  പുത്രനായ  വി,സ്. മൂസ്സവനാണ് റാവുത്തറായിരുന്നു മാനേജർ .പിതാവിനെ പോലെ തന്നെ യാതൊരു ലാഭചിന്തയുമില്ലാതെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ സ്ഥാപനത്തെ  അദേഹം  നിലനിർത്തി

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

12:59, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ.
,
686507
,
കോട്ടയം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0482 8299312
ഇമെയിൽdunhmnha@gmail.com
കോഡുകൾ
സ്കൂൾ കോഡ്32352 (സമേതം)
യുഡൈസ് കോഡ്32100400605
വിക്കിഡാറ്റQ87659570
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ262
പെൺകുട്ടികൾ263
ആകെ വിദ്യാർത്ഥികൾ525
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികDeepa യു നായർ
പി.ടി.എ. പ്രസിഡണ്ട്നാദിർഷാ
എം.പി.ടി.എ. പ്രസിഡണ്ട്ടീജ
അവസാനം തിരുത്തിയത്
21-01-202232352

പ്രോജക്ടുകൾ

നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു.

ചരിത്രം

കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച്‌ സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന് ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. .കൂടുതൽ വായിക്കുക 

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സയൻസ് ലാബ്

ഗണിതലാബ്

ഐടി ലാബ്

ഷീ ടോയ്‌ലറ്റ്

സ്കൂൾ ബസ്

പ്രഥമാധ്യാപകർ

മാനേജ്മെന്റ്

യുഗപ്രഭാവനായ സാഹിബ് ബഹദൂർ വി.എം. സൈദുമുഹമ്മെദ്  റാവുത്തർ  വലിയകുന്നം . കാഞ്ഞിരപ്പള്ളിയുടെ മത,സാമൂഹ്യ ,വിദ്യാഭ്യാസ രംഗങ്ങളിൽ  സൂര്യശോഭയോടെ തിളങ്ങിനിന്ന  ഒരപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു , നൂറുൽ ഹുദാ  സ്കൂളിന്റെ സ്ഥാപകൻ . കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസ മേഖല ക്കു നൽകിയ രണ്ടു വലിയ സംഭാവന കളുടെ പേരിലാണ് അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുക.

അദ്ദേഹത്തിന്റെ മരണ  ശേഷം  പുത്രനായ  വി,സ്. മൂസ്സവനാണ് റാവുത്തറായിരുന്നു മാനേജർ .പിതാവിനെ പോലെ തന്നെ യാതൊരു ലാഭചിന്തയുമില്ലാതെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ സ്ഥാപനത്തെ  അദേഹം  നിലനിർത്തി

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

==

തിരികെ സ്കൂളിലേക്ക്
തിരികെ സ്കൂളിലേക്ക്
തിരികെ സ്കൂളിലേക്ക്

*നേർക്കാഴ്ച