"കക്കോത്ത് എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്ത
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
(അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്ത)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ  കക്കോത്ത് ദേശത്ത്  സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു'''
 
'''കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത്  വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി  മുദ്ര പതിപ്പിച്ചിട്ടുണ്ട്  1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയം 2007-08  മുതൽ ജനറൽ കലണ്ടറിലാണ് പ്രവർത്തിച്ചുവരുന്നത്.  കണ്ണൂർ നോർത്ത് ഉപജില്ല യിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ അക്കാദമിക-  അക്കാദമികേതര  പ്രവർത്തനത്തിൽ ഒരു മികച്ച വിദ്യാലയം എന്ന നിലയിൽ വിദ്യാലയത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്തി വരുന്നു.'''{{PSchoolFrame/Pages}}
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359321" എന്ന താളിൽനിന്ന് ശേഖരിച്ചത്