"പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് പി കെ കാദർ കുട്ടി == | ||
== മൊയ്യ്‌തീൻ കുട്ടി ഹാജി == | |||
== ഹുസൈൻ കുട്ടി മാസ്റ്റർ == | |||
== സി അശ്രഫ് == | |||
== എ വി മമ്മു == | |||
== സി സി നസീർ ഹാജി - 2009 മുതൽ == | |||
== അഡ്വ. കെ ഇ എൻ മജീദ് - 2021dec 25 മുതൽ == | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |
12:48, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാവശ്ശേരി ഗ്രാമത്തിലെ കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ചെമ്പിലായി മൂസ എന്ന മഹത് വ്യക്തി 1983 ലാണ് ചാവശ്ശേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.1985ൽ ഗവർമെന്റിന്റെ അംഗീകാരം ലഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ പേര് ചാവശ്ശേരി എയിഡഡ് മാപ്പിള എൽ പി സ്കൂൾ എന്നായി മാറി. പിന്നീട് ചെമ്പിലായി ഈസയുടെ മകൻ പി. കെ കാദർകുട്ടി സ്വമനസ്സാലെ ചാവശ്ശേരി മുസ്ലിം ജമാഹത് കമ്മറ്റിക്ക് ഈ വിദ്യാലയം വിട്ടു കൊടുത്തു.1994ൽ പി. കെ കാദർകുട്ടിയുടെ മരണശേഷം സ്കൂളിന്റെ പേര് പി. കെ കാദർ കുട്ടി മെമ്മോറിയൽ എം എൽ പി സ്കൂൾ എന്നാക്കി മാറ്റി
1 മുതൽ 5വരെ ക്ലാസ്സുണ്ടായിരുന്ന ഈ സ്കൂളിൽ 21-5-1962ൽ 5-)o ക്ലാസ്സ് നിയമപ്രകാരം നീക്കം ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ 1മുതൽ 4വരെയുള്ള ക്ലാസുകളാണ് ഉള്ളത്.
പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി | |
---|---|
വിലാസം | |
ചാവശ്ശേരി പി.കെ.കെ.എം.എ.എം.എൽ.പി.സ്കൂൾ,ചാവശ്ശേരി , 670702 | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 9400433835 |
ഇമെയിൽ | pkkmamlpschavassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14815 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ.കെ.വി |
അവസാനം തിരുത്തിയത് | |
21-01-2022 | 14815 |