"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ക്രിസ്തുമസ് ദിനാഘോഷം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
===<u>ക്രിസ്തുമസ് ദിനാഘോഷം</u>===
സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി.  കൂടുതൽ വായിക്കുക<gallery>
പ്രമാണം:15367 christmas 2.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:15367 christmas 1.jpeg|ക്രിസ്തുമസ് ആഘോഷം
</gallery>

12:48, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്രിസ്തുമസ് ദിനാഘോഷം

സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി. കൂടുതൽ വായിക്കുക