"ജി എൽ പി എസ് പൊന്നംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsponnamvayal (സംവാദം | സംഭാവനകൾ)
No edit summary
Glpsponnamvayal (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിൽ പെരിങ്ങോം - വയക്കര പഞ്ചായത്തിൽ 2 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്‌കൂൾ ആണ് പൊന്നംവയൽ ഗവൺമെന്റ് എൽ പി സ്‌കൂൾ .നാടിന്റെ പുരോഗതിക്ക് വിദ്യാലയത്തിന്റെ പങ്ക് എന്താണെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നകാനപ്പുറത്തു ഇല്ലത്തു  ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി മാസ്റ്റർ ഇഷ്ട ദാനം ആയി നൽകിയ  ഏക്കർ പ്രകൃതി രമണീയമായ സ്ഥലത്തു ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
ശ്രീ ചന്തുക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ 5 മുതൽ 10 വരെ വയസ്സുള്ള വിദ്യാര്ത്ഥികളോടു കൂടി ഏകാധ്യാപകനായി ഒക്ടോബർ 6 ആം തീയതി ഔദ്യോഗികമായി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.സ്‌കൂളിന്റെ സ്ഥാപക പ്രവർത്തനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച വ്യക്തികളാണ് ശ്രീ വി കുഞ്ഞിരാമൻ ,ശ്രീ ടി വി കുഞ്ഞമ്പു നായർ ,ശ്രീ നാരായണൻ നായർ മനിയേരി, ശ്രീ കുയിനങ്ങാടൻ  കുഞ്ഞപ്പൻ ,ശ്രീ പ്രഭാകരൻ പള്ളിക്കര എന്നിവർ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_എസ്_പൊന്നംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്