"ബി.വി.എൽ.പി.എസ്.കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്ഥാപകൻ : ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്
'''<big>സ്ഥാപകൻ : ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്</big>'''


സ്ഥാപിതം  :    1902
'''<big>സ്ഥാപിതം  :    1902</big>'''
 
വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ്  '''<big>ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ്</big>  <small>ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.</small>'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 40: വരി 42:
*  
*  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കബ് & ബ‍ുൾബ‍ുൾ
* ബാലസഭ
* പാർലിമെന്റ്
*  
*  



12:25, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.വി.എൽ.പി.എസ്.കടമ്പൂർ
വിലാസം
Kadambur

Kadambur
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0466 2240128
ഇമെയിൽbvalps213@gmail.com
കോഡുകൾ
സ്കൂൾ കോഡ്20213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംEnglish & Malayalam
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻV.M.Leena
അവസാനം തിരുത്തിയത്
21-01-202220213


ചരിത്രം

സ്ഥാപകൻ : ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്

സ്ഥാപിതം  : 1902

വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ് ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.

ഭൗതികസൗകര്യങ്ങൾ

  • പ്രീപ്രെെമറി മ‍ുതൽ 4 വരെയ‍ുള്ള ക്ലാസ്സ‍ുകളിലായി 368 ക‍ുട്ടികൾ പഠിക്ക‍ിന്ന‍ു.
  • എല്ലാ ക്ലാസ്സ് മ‍ുറികളും ഹെെടെക്ക്.
  • കമ്പ്യ‍ൂട്ടർ ലാമ്പ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കബ് & ബ‍ുൾബ‍ുൾ
  • ബാലസഭ
  • പാർലിമെന്റ്

മാനേജ്മെന്റ്

വി.എം.ഭാസ്കരൻ നമ്പ‍ൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്ര.ന പേര് കാലഘട്ടം
1 നാരായണൻ ക‍ുട്ടി മാസ്റ്റർ
2 ചിന്നമ്മ‍ു ടീച്ചർ
3 വിജയലക്ഷ്മി ടീച്ചർ
4 ഇന്ദിര ടീച്ചർ
5 രാധ ടീച്ചർ
6 സ‍ുരേഷ് മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഭവിൻ വിനോദ്
  • പ‍ൂജാരാജ്

വഴികാട്ടി

ഒറ്റപ്പാലം ---- അമ്പലപ്പാറ------- കടമ്പ‍ൂ‍ർ

   • ഒറ്റപ്പാലം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമ‍ൂന്ന് കിലോമീറ്റർ) 
   • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.850638573533526, 76.41136020698484|zoom=18}}

"https://schoolwiki.in/index.php?title=ബി.വി.എൽ.പി.എസ്.കടമ്പൂർ&oldid=1358545" എന്ന താളിൽനിന്ന് ശേഖരിച്ചത്