"മുതിയങ്ങ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=മുതിയങ്ങ എൽപി സ്കൂൾ,മുതിയങ്ങ പി ഒ,670691
|പോസ്റ്റോഫീസ്=മുതിയങ്ങ
|പോസ്റ്റോഫീസ്=മുതിയങ്ങ
|പിൻ കോഡ്=670691
|പിൻ കോഡ്=670691
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 40: വരി 40:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഹീന ഇ  
|പി.ടി.എ. പ്രസിഡണ്ട്=റഹീന ഇ  
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിന കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിന വി കെ  
|സ്കൂൾ ചിത്രം=14624-1.jpg
|സ്കൂൾ ചിത്രം=14624-1.jpg
|size=350px
|size=350px

12:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

...കണ്ണൂർ ........... ജില്ലയിലെ ...തലശ്ശേരി. ........... വിദ്യാഭ്യാസ ജില്ലയിൽ .... ..കൂത്തുപറമ്പ്......... ഉപജില്ലയിലെ .... മുതിയങ്ങ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

മുതിയങ്ങ എൽ പി എസ്
വിലാസം
കാര്യട്ടുപുറം

മുതിയങ്ങ എൽപി സ്കൂൾ,മുതിയങ്ങ പി ഒ,670691
,
മുതിയങ്ങ പി.ഒ.
,
670691
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0490 2380920
ഇമെയിൽmlps14624@gmail.com
കോഡുകൾ
സ്കൂൾ കോഡ്14624 (സമേതം)
യുഡൈസ് കോഡ്32020700109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസത്യവതി. എ
പി.ടി.എ. പ്രസിഡണ്ട്റഹീന ഇ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിന വി കെ
അവസാനം തിരുത്തിയത്
21-01-202214624


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമ പഞ്ചായത്തിലെ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന മുതിയങ്ങ എൽ പി സ്കൂൾ 1912 ലാണ് സ്ഥാപിതമായത്. മുതിയങ്ങ പ്രദേശത്തെ ആദ്യത്തെ സ്കൂളാണ് ഇത്. തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്.

         1964 ലെ പേമാരിയിൽ മൺകട്ടകൊണ്ട് ഉണ്ടാക്കിയ കെട്ടിടം നശിച്ചു പോയി. അതിനു ശേഷം പണിതതാണ് നിലവിലെ  കെട്ടിടം. കാര്യാട്ടുപുറം, മുതിയങ്ങ, വള്ള്യായി, കൊളുത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ജാതിമത ഭേതമില്ലാതെ ഈ സ്കൂളിനെയാണ് ആശ്രയിച്ചത്. ലോകത്തിൻറെ വിവിധ മേഖലകളിൽ വിവിധ ജോലിചെയ്യുന്ന നല്ലൊരു സമൂഹം ഈ വിദ്യാലയത്തിൻറെ സമ്പത്താണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നൂറോളം വിദ്യാർത്ഥികളും, ആറ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

  • പുതിയ കെട്ടിടം
  • ചിത്രരചന പരിശീലനം
  • പൊതു വിജ്ഞാനം വർദ്ധിപ്പിക്കൽ
  • അബാക്കസ് പൂക്കൾ നിർമ്മാണം
  • മുന്നേറ്റം പരിപാടി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.807050, 75.586705 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മുതിയങ്ങ_എൽ_പി_എസ്&oldid=1358423" എന്ന താളിൽനിന്ന് ശേഖരിച്ചത്