"തിലാന്നൂർ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്.
1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്.
1916-ൽ തിലാന്നൂർ ദേശത്തിന്റെ പേരിനാൽ  അറിയപ്പെട്ട തിലാന്നൂർ യൂ.പി. സ്കൂൾ ആദ്യ കാലത് ഒരു ചെറു പള്ളികുടമായി ആരംഭിചു പിന്നീട് യൂ.പി സ്കൂളായി ഉയർത്തപ്പെടുകയായിരുന്നു .തിലാന്നൂർ എന്ന ദേശം പണ്ടുകാലത്തു "തിലകന്നുർ " എന്നാണ് അറിയപ്പെട്ടത് എന്നും പഴമക്കാർ പറയുന്നു .കൃഷിയും ,കാലി വളർത്തലും ,നെയ്തു ശാലകലും , ബീഡി തിറപ്പും പ്രധാന ഉപജീവന മാർഗമായിരുന്നു .തിലകന്നുർ അലക്കാട്ട് തറവാട്ടുകാരുടെ ഉടമസ്ഥതയിൽ ആരംഭിച്ച തിലാന്നൂർ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357991" എന്ന താളിൽനിന്ന് ശേഖരിച്ചത്