"സി.ജി.ഇ.എം.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ക്ലബ്ബുകൾ |
|||
| വരി 105: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. | * വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. പതിനാറ് കിലോമീറ്റർ | ||
* വാഴക്കോട് -പ്ലാഴി തീരദേശപാതയിലെ ചേലക്കര ബസ്റ്റാന്റിൽ നിന്നും | *വാഴക്കോട് -പ്ലാഴി തീരദേശപാതയിലെ ചേലക്കര ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ | ||
* നാഷണൽ ഹൈവെയിൽ | * നാഷണൽ ഹൈവെയിൽ അര മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
*{{#multimaps:10.691889,76.345194|zoom=18}} | *{{#multimaps:10.691889,76.345194|zoom=18}} | ||
* | * | ||
11:56, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.ജി.ഇ.എം.എസ് ചേലക്കര | |
|---|---|
| വിലാസം | |
ചേലക്കര ചേലക്കര പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഇമെയിൽ | cgemsschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24618 (സമേതം) |
| യുഡൈസ് കോഡ് | 32071300101 |
| വിക്കിഡാറ്റ | Q64089475 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 54 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി കെ ഏലിയാസ് |
| പി.ടി.എ. പ്രസിഡണ്ട് | അയിഷാ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജഷിത |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 24618SW |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി .ജി.ഇ.എം സ്കൂൾ.
ചരിത്രം
ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാ ഭ്യാസ സ്ഥാപനമായിരുന്നു ഞങ്ങളുടെ ഈ വിദ്യാഭ്യാസ സ്ഥാപനം. സി.ജി.ഇ.എം. സ്കൂൾ എന്ന പേരിലുള്ള ഈ പൊതുസ്ഥാപനം സ്ഥിതിചെയ്യുന്നത് മുഖാരിക്കുന്ന എന്ന പ്രദേശത്താണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അമ്പത് സെന്റിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടവും കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലവും ആമ്പൽകുളവും സ്കൂളിലുണ്ട്. പച്ചക്കറിത്തോട്ടവും വൈവിധ്യമാർന്ന മരങ്ങളും പ്രകൃതിയോടിണങ്ങി യുള്ള പഠനത്തിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗാത്മകത ഉണർത്താൻ നിരവധി അവസരങ്ങൾ ലഭിക്കുന്നു. .കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട്, അറബിക് മത്സരങ്ങൾ ,പ്രവൃത്തി പരിചയമേള എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു.
- വിദ്യാലയം പ്രതിഭകളിലേക്ക്
- വാർത്ത ചാനൽ
- ദിനാചരണങ്ങൾ ഡോക്യൂമെന്റഷൻ (യൂട്യൂബ് ചാനൽ )
ക്ലബ്ബുകൾ
വിദ്യാലയത്തിൽ ക്ലബ്ബുകളുടെ നേതൃത്വത്തി ൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .
മാനേജ്‌മന്റ്
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് /സിംഗിൾ മാനേജ്‌മന്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | കാലയളവ് |
| 1 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. പതിനാറ് കിലോമീറ്റർ
- വാഴക്കോട് -പ്ലാഴി തീരദേശപാതയിലെ ചേലക്കര ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ അര മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- {{#multimaps:10.691889,76.345194|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24618
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ