"തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Safeera KV (സംവാദം | സംഭാവനകൾ) |
Safeera KV (സംവാദം | സംഭാവനകൾ) |
||
| വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉറപ്പുള്ള കെട്ടിടസൗകര്യം ,വിശാലമായ ക്ലാസ്സ്‌റൂം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,കംപ്യൂട്ടർലാബ് ,കുടിവെള്ളസൗകര്യം ,വാഹനസൗകര്യം ,കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ തുടങ്ങിയവ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധതരം ക്ളബ്ബുകൾ | |||
വിദ്യാരംഗം ,ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം , പരിസ്ഥിതി , ശുചിത്വം , ഇംഗ്ലീഷ് , ഹിന്ദി , ഐടി , സീഡ് , നന്മ | വിദ്യാരംഗം ,ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം , പരിസ്ഥിതി , ശുചിത്വം , ഇംഗ്ലീഷ് , ഹിന്ദി , ഐടി , സീഡ് , നന്മ | ||
മറ്റ് പ്രവർത്തനങ്ങൾ | മറ്റ് പ്രവർത്തനങ്ങൾ | ||
| വരി 76: | വരി 76: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഗവണ്മെന്റ് | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പരേതരായ ശ്രീ ഓ ഭരതൻ (മുൻ എം പി ),ശ്രീ പി ഭാസ്‌കൻ (മുൻ എം എൽ എ ),ശ്രീ പി വിജയൻ (ഐ പി എസ് ),ഡോ :പി മാധവൻ ,എന്നിവരെ കൂടാതെ ഹിമാചൽ പ്രദേശ് ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീമതി സി പി സുജയ (ഐ എ എസ് ),ഡോ :പി പി വേണുഗോപാൽ (ഡിറക്റ്റർ ആൻറ് ഡീൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ),ഡോ :വിനോദ്‌കൃഷ്ണൻ (നാഷണൽ ഹോസ്പിറ്റൽ കോഴിക്കോട് ),വിനയരാജ് (വീരചക്ര ജേതാവ് ),ഡോ :കെ പി ആശ (മുൻ പ്രിൻസിപ്പൽ കൃഷ്ണമേനോൻ കോളജ് ,കണ്ണൂർ),ഓ കെ സത്യവാൻ (ഫുട്‌ബോൾ താരം )ഡോ എം ഡി അനിൽകുമാർ (താരാപ്പൂർ ന്യുക്ളിയാർ പവർ സ്റ്റേഷൻ )ബാലശ്രീ അവാർഡ് ജേതാവ് അനുശ്രീ ജയപ്രകാശ് എന്നിവർ പൂർവ വിദ്യാർഥികൾ ആയിരുന്നു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.881347, 75.369324|width=800px|zoom=16}} | {{#multimaps:11.881347, 75.369324|width=800px|zoom=16}} | ||