"ജി.എൽ.പി.എസ്. കണ്ണവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14602 (സംവാദം | സംഭാവനകൾ)
No edit summary
14602 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
}}  
}}  

== കണ്ണൂർ  ജില്ലയിലെ ,തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ  മൊടോളി  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  കണ്ണവം എൽ  പി  എസ് .. ==
1912ൽ എ.കെ.ഗോവിന്ദൻ ഗുരുക്കൾ ആരംഭിച്ച വിദ്യാലയം. പിന്നീട് മല ബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറുകയും 1958ൽ സർക്കാർ ഉടമസ്ഥതയിൽ ആവുകയും ചെയ്തു .2002 ഡിസംബർ മാസം വരെ പരുമയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂൾ ഇപ്പോൾ മൊടോളിയിലെ ശാന്തസുന്ദരമായ അര ഏക്കർ സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, കൂത്തുപറമ്പ് ബ്ലോക്പഞ്ചായത്ത് എന്നീ തദേശ സ് സ്വയം ഭരണ സ്ഥാപനങ്ങൾ ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത്.   

"https://schoolwiki.in/ജി.എൽ.പി.എസ്._കണ്ണവം" എന്ന താളിൽനിന്ന് ശേഖരിച്ചത്