"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചിത്രം ചേർത്തു |
(ചെ.) ഗണിത ക്ലബ് |
||
| വരി 24: | വരി 24: | ||
44454.6.jpeg| | 44454.6.jpeg| | ||
</gallery> | </gallery> | ||
'''ഗണിത ക്ലബ്''' | |||
2021 -2022 അധ്യായന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വം 27.10.2021 രാവിലെ 10.30 ന് ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി ലീന,ശ്രീമതി ജിൻസി എന്നീ അദ്ധ്യാപികമാർ ഏറ്റെടുത്തു. | |||
22.11.2021, 25.11.2021 എന്നീ ദിവസങ്ങളിൽ കൂടിയ യോഗത്തിൽ രണ്ടു ബാച്ചിലേയും കുട്ടികൾക്ക് നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, മോഡലുകളുടെ നിർമാണം, പസ്സിൽസ്, ഗയിംസ് എന്നിവ പരിചയപ്പെടുത്തി. | |||
10.12.2021, 13.12.2021 എന്നീ ദിവസങ്ങളിൽ ചാർട്ട് പേപ്പർ, പുഷ്പിൻ, സ്കെച്ചും ഉപയോഗിച്ച് ഗെയിമിനായുള്ള ഒരു മോഡലിന്റെ നിർമ്മാണം പരിചയപ്പെടുത്തി. കുട്ടികൾ ആ നിർമ്മാണം പൂർത്തിയാക്കുകയും, രസകരമായി ഗയിം നടത്തുകയും ചെയ്തു. | |||
5.01.2022, 17.01.2022 ദിവസങ്ങളിൽ നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് എന്നിവ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകി. | |||