"ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38248 (സംവാദം | സംഭാവനകൾ)
No edit summary
38248 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

ശ്രീ പരശുരാമയ്യർ, ശ്രീ സുബ്രഹ്മണ്യൻ എന്നിവരുടെ ജന്മത്വാവകാശത്തിലുള്ള 54 സെന്റ് ഭൂമി ചാങ്ങയിൽ കേശവക്കുറുപ്പ് അമ്പഴവേലിൽ ജി പാർവതിയമ്മ എന്നിവർക്ക് കുടികിടപ്പവകാശമായി നൽകിയിരുന്നത് 1897ൽ അവർ സർക്കാറിന് നൽകുകയും ആ സ്ഥലത്ത് സ്കൂൾ ആരംഭിക്കുകയും ചെയ്തു.

[[പ്രമാണം:Plan.jpg|ഇടത്ത്‌|ലഘുചിത്രം|258x258ബിന്ദു|സ്കൂൾ പ്ലാൻ 01-04-1973 (1898)]]

എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്.

സ്കൂളിൻ്റെ ആദ്യ '''ഹെഡ്മാസ്റ്റർ ശ്രീ. ഗോവിന്ദപിള്ള'''യായിരുന്നു. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു.

"https://schoolwiki.in/ഗവ.എൽ.പി.എസ്._ഏഴംകുളം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്