"എടയാർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==

              കോളയാട് പഞ്ചായത്തിലെ എടയറിലാണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.  സ്കൂളിൻറെ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിൻറെ പിന്നിൽ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു  ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിൻറെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ്  സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു.  ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ
        കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ  എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.  സ്കൂളിൻറെ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിൻറെ പിന്നിൽ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു  ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിൻറെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ്  സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു.  ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ

             മാറിയ സാമൂഹ്യസാഹചര്യത്തിൽ  പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച്          ഒരു പാട്    ലക്ഷ്യങ്ങൾ  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സം രക്ഷണസമിതി ആത്മാർത്തതയോടെ പ്രവർത്തിച്ചുവരുന്നു.

11:09, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടയാർ എൽ പി എസ്
വിലാസം
എടയാർ , കോളയാട് ഗ്രാമ പഞ്ചായത്ത്

കണ്ണവം പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഇമെയിൽhmglpsedayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്14601 (സമേതം)
യുഡൈസ് കോഡ്32020700304
വിക്കിഡാറ്റQ64458527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി ടി എം
പി.ടി.എ. പ്രസിഡണ്ട്സൂര്യ എസ് ലിതേഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീയ മനോജ്
അവസാനം തിരുത്തിയത്
21-01-202214601

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

       കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ് ഉപജില്ലയിലെ  എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു   ഈ   വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.   സ്കൂളിൻറെ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിൻറെ പിന്നിൽ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു  ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിൻറെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ്  സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു.  ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ
            മാറിയ സാമൂഹ്യസാഹചര്യത്തിൽ  പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച്          ഒരു പാട്    ലക്ഷ്യങ്ങൾ  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സം രക്ഷണസമിതി ആത്മാർത്തതയോടെ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

      നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്.  എല്ലാ ക്ലാസുകളിലും ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്.  ഹെഡ്മാസ്റ്റർക്ക് പ്രത്യേകമായ മുറിയുണ്ട്.     കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയതിനാൽ  ഹോൾ,  കസേരകൾ  എന്നിവയും  ഉണ്ട്.    ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേകം പ്രത്യേകം ടോയിലറ്റ്,  യൂറിനൽസ് എന്നിവ ഉണ്ട്.ഐ.ടി   പഠനത്തിനുള്ള   സൗകര്യം,  ലാബ്, ലൈബ്രറി,  കളിസ്ഥലം , റാമ്പ് ആന്റ് റെയിൽ സം വിധാനം,  കുട്ടികൾക്ക്  കളിക്കാനവശ്യമായ ഊഞ്ഞാൽ, മറ്റ്റൈഡുകൾ  ,   ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള   അടുക്കള,   വാട്ടർ ടാപ്പ് ,    ഉച്ചഭാഷിണി  എന്നിവയും    മഴനനയാതെ  അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും    ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

          പരിസ്ഥിതി,  ശാസ്ത്രം,  ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം  എന്നീ  ക്ലബ്ബുകളുടെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ   സ്കൂൾ തലത്തിൽ  നടത്താറുണ്ട്.    തെരഞ്ഞെടുത്ത കുട്ടികളെ  സബ്ജില്ലാ  മത്സരങ്ങളിൽ  പങ്കെടുപ്പിക്കാറുണ്ട്.   ദിനാചരണങ്ങൾ  ഫലപ്രദമായി  നടത്താറുണ്ട്.  ക്വിസ് മത്സരങ്ങൾ  നടത്തി  സമ്മാനങ്ങൾ നൽകാറുണ്ട്.

മാനേജ്‌മെന്റ്

    സർക്കാർ സ്ഥാപനമാണു.

മുൻസാരഥികൾ

   Sreekumaran  master   1995-2000
   Radhakrishnan master  2000-2005
   Bhargavan  master     2005-2007
   sasi master           2007-2015
   Prasad   K            2015-2016
   P. K Mohanan          2016-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  Joseph   --   ward member
  Mukundan  --   sports  teacher

വഴികാട്ടി

{{#multimaps:11.844845, 75.678265 |width=800px |zoom=16 }}

"https://schoolwiki.in/index.php?title=എടയാർ_എൽ_പി_എസ്&oldid=1356439" എന്ന താളിൽനിന്ന് ശേഖരിച്ചത്