ജി.എൽ.പി.എസ്. കുനിയിൽ (മൂലരൂപം കാണുക)
11:08, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ആമുഖം
No edit summary |
(ആമുഖം) |
||
വരി 1: | വരി 1: | ||
{{prettyurl|G.L.P.S. Kuniyil}} | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ തൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത് | ||
പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട് | |||
1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത് | |||
അന്നത്തെ കാലത്ത് അധ്യാപകർക്ക് ശമ്പളം നൽകാൻ ശേഷിയില്ലാതെ ക്രമേണ സ്കൂളിൻറെ പ്രവർത്തനം നിലച്ചു പോകുകയും കെട്ടിടം കുട്ടികളുടെ കൊഞ്ചലും ആരവങ്ങളും ഇല്ലാതെ ശോകമൂകമാവുകയും ചെയ്തു | |||
പിന്നീട് ആഘോഷ ഭരിതമായ അന്തരീക്ഷം പ്രദാനം ചെയ്തു തന്റെ മടിത്തട്ടിലേക്ക് കുരുന്നുകളെ മാടി വിളിച്ച് വിജ്ഞാന നിറകുടത്തിൽനിന്നും തുളുമ്പുന്ന അക്ഷരങ്ങൾ പവിത്രതയോടെ കുഞ്ഞുകൈകളിൽ ഏൽപ്പിക്കാൻ കലാലയവും ഗുരുക്കന്മാരും അകമഴിഞ്ഞ് പ്രവർത്തിച്ചു | |||
ഇതിന്റെ ഫലമെന്നോണം ആശാവഹമായ പദ്ധതികൾക്ക് രൂപം നൽകുകയും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറാൻ കാരണമാവുകയും ചെയ്തു | |||
2002 - 2003 കാലഘട്ടത്തോടെ കൂടി 4 ക്ലാസ്സ് മുറികൾ അടങ്ങുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പൂർവ്വവിദ്യാർത്ഥികളുടെ അശ്രാന്ത പ്രയത്നഫലമായി ഒരു സ്മാർട്ട് ക്ലാസ് മുറിയും പഞ്ചായത്ത് അധികൃതരുടെ ഭാരവാഹികളുടെയും സഹകരണത്തോടുകൂടി ഒരു നീന്തൽ കുളവും സ്കൂളിന് സ്വന്തമായി | |||
ശിശുസൗഹൃദ ക്ലാസ് മുറികൾ ആവശ്യമായ ഇരിപ്പിട സൗകര്യങ്ങൾ സ്കൂളിനായി ഒരുക്കിയത് നമ്മുടെ പൂർവ്വകാല വിദ്യാർത്ഥികളുടെ ശ്രമഫലമാണ് എന്ന് സ്മരിക്കാതെ വയ്യ കൂടാതെ ബഹുമാനപ്പെട്ട എം എൽ എ പി കെ ബഷീർ സാഹിബിന്റെ .ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചുതന്ന ചിൽഡ്രൻസ് പാർക്കും കമ്പ്യൂട്ടറുകളും കുടിവെള്ള സൗകര്യമൊരുക്കുന്നതിനായി പഞ്ചായത്ത് ഏർപ്പെടുത്തിയ കുടിവെള്ള സംവിധാനവും സ്കൂളിന് ഇന്ന് സ്വന്തമായിട്ടുണ്ട് | |||
ആറ് അധ്യാപകരും 136 കുട്ടികളുമടങ്ങുന്ന ഒരു കുഞ്ഞു ലോകത്താണ് ഇന്ന് ഞങ്ങളുടെ സഹവാസം | |||
{{prettyurl|G.L.P.S. Kuniyil}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''[[G.L.P.S. Kuniyil]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | |||
<div class="NavContent" style="background:#eae9e9; width:auto" align="right"> [[G.L.P.S. Kuniyil]]</div></div><span></span> | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School |