സെന്റ് മേരീസ് എൽ പി എസ് മതിലകം (മൂലരൂപം കാണുക)
11:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ ക്ലാസ്സുകളിലും എൽ | എല്ലാ ക്ലാസ്സുകളിലും എൽ ഇഡി | ||
പഠനത്തിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്. വിദ്യാലയത്തിലെ കുട്ടികളുടെ മികവാർന്ന പഠനം സാധ്യമാക്കുന്നതിന് ഓരോ ക്ലാസിലും എൽഇഡി ടിവികൾ സജ്ജമാക്കിയിട്ടുണ്ട്. പഠനം ആനന്ദകരമായ ഒരനുഭൂതി ആക്കുന്നതിന് ഇത്തരം പഠന മാധ്യമങ്ങൾ സഹായിക്കുന്നു | |||
ലൈബ്രരറി | |||
വിശാലമായ കളിസ്ഥലം | കുട്ടികൾക്ക് പുത്തൻ അറിവുകൾ നേടുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ആയി ഓരോ ക്ലാസ് മുറികളിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയ അതിനോടൊപ്പം തന്നെ വിദ്യാലയത്തിന് പൊതുവായി ഒരു പുസ്തകശേഖരം ഒരുക്കിയിട്ടുണ്ട് | ||
കഥകൾ കവിതകൾ തുടങ്ങി ഇ,- റീഡിങ്ങിനു ള്ള അവസരം വരെ കുട്ടികൾക്ക് നൽകുന്ന രീതിയിലുള്ള വ്യത്യസ്തവും വൈവിധ്യമായ ശേഖരമാണ് സ്കൂൾ ലൈബ്രറിയിൽ കുട്ടികളെ കാത്തിരിക്കുന്നത് | |||
കമ്പ്യൂട്ടർ ലാബ് | |||
വിദ്യാലയത്തിൽ ആധുനിക കാലത്തിന് അനുസരിച്ച് കുട്ടികളെ ഐടി മേഖലയിൽ മികവുറ്റതാക്കാൻ വേണ്ടി മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിൽ ഡിജിറ്റൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകർക്കും തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പഠനം ഐടി മുഖേന നടത്തുന്നതിന് ആവശ്യമായ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട് | |||
വിശാലമായ കളിസ്ഥലം | |||
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യവും കായിക പരമായ കഴിവുകളും വളർത്തിയെടുക്കണം എന്ന ഉത്തമ ബോധ്യത്തോടെ പഠനത്തോടൊപ്പം കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിനായി മികച്ച കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവുള്ള സമയങ്ങളിൽ അവർക്കിഷ്ടമുള്ള കളികളിൽ ഏർപ്പെടാൻ ഉള്ള സൗകര്യവും അധ്യാപകർ ഒരുക്കി കൊടുക്കാറുണ്ട് | |||
വാട്ടർ പ്യുരിഫയർ | വാട്ടർ പ്യുരിഫയർ | ||
ഒരു സ്കൂളിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആവശ്യ വസ്തുക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണല്ലോ ശുദ്ധജലം. കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഓരോ ഫ്ലോറിലും കുട്ടികളുടെ സൗകര്യാർത്ഥം വാട്ടർ പ്യൂരിഫയർ ഒരുക്കിയിട്ടുണ്ട്. | |||
എല്ലാ ക്ലാസ്സിലും ഷെൽഫുകൾ | എല്ലാ ക്ലാസ്സിലും ഷെൽഫുകൾ | ||
ഓരോ ക്ലാസിലും കുട്ടികളുടെ പഠനപുരോഗതി രേഖകൾ സൂക്ഷിക്കുന്നതിനും, അവരുടെ പഠനത്തെ സഹായിക്കുന്നതിനുള്ള വസ്തുക്കൾ, പഠനവുമായി ബന്ധപ്പെട്ട കുട്ടികൾ നിർമ്മിക്കുന്ന പഠനോപകരണങ്ങൾ, പോർട്ട് ഫോളിയോ ഫയലുകൾ,എന്നിവ സൂക്ഷിക്കുന്നതിനായി ഷെൽഫുകൾ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട് | |||
വായന മൂലകൾ | വായന മൂലകൾ | ||
സെൻ മേരീസ് വിദ്യാലയത്തിൽ കുട്ടികളുടെ പഠന പ്രവർത്തനത്തെ മികവുറ്റതാക്കാൻ വേണ്ടി മികച്ച ക്ലാസ് ലൈബ്രറികൾ അവർക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഒരുക്കുവാനും അവ കുട്ടികളുടെ കൈകളിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ഒരുക്കുവാൻ ഓരോ അധ്യാപകരും ശ്രദ്ധിച്ചിട്ടുണ്ട്. ബാല കവിതകൾ, കഥകൾ വിജ്ഞാനം ലഭിക്കുന്ന പുസ്തകങ്ങൾ, പഴഞ്ചൊല്ലുകൾ, മലയാളം ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് മലയാളം സ്റ്റോറി ബുക്കുകൾ എന്നിവയാണ് പ്രധാനമായും ലൈബ്രറികളിൽ ഒരുക്കിയിട്ടുള്ളത് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |