"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
യോഗ | * യോഗക്ലാസ് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. യോഗ പരിശീലനത്തിലൂടെ ഏകാഗ്രതയും ഓർമ്മശക്തിയും കൈവരിക്കാൻ കുട്ടികൾക്ക് കഴിയുന്നു. | ||
* നൃത്ത ക്ലാസ് | |||
കുട്ടികളുടെ കലാ കായികാഭിരുചികൾ വളർത്തുന്ന പ്രവർത്തനങ്ങൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ മതിലകം സെന്റ് മേരീസ് വിദ്യാലയത്തിൽ നടത്തിവരുന്നു. കുട്ടികളുടെ കലാവാസനകൾ പോത്സാഹിപ്പിക്കുന്നതിനായി നൃത്തധ്യാപികയായ സോഫി ടീച്ചറുടെ നേതൃത്വത്തിൽ നൃത്ത ക്ലാസുകൾ നടത്തിവരുന്നു. കുട്ടികൾ വ്യത്യസ്തങ്ങളായ നൃത്തങ്ങൾ വളരെ താത്പര്യപൂർവ്വം തന്നെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
കാരാട്ടെ | * സംഗീത ക്ലാസുകൾ | ||
സംഗീത അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി പ്രഗത്ഭരായ സംഗീതധ്യാപരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ സംഗീത ക്ലാസുകൾ നടത്തിവരുന്നു | |||
* പ്രവർത്തി പരിചയ ക്ലാസ്സ് | |||
പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പ്രേരണ നൽകുകയും വിവിധ ക്ലാസുകളിലൂടെ പൂക്കൾ നിർമ്മാണം, ചവിട്ടി നിർമ്മാണം, തഴ ഉപയോഗിച്ചു കൊണ്ട് പായ, പാത്രം , മുറം എന്നിവയുടെ നിർമ്മാണം | |||
ചന്ദനത്തിരി നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു | |||
* കാരാട്ടെ ക്ലാസ്സ്കുട്ടികളുടെ | |||
* കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ ക്ലാസ് പ്രഗത്ഭനായ കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
10:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് മതിലകം | |
---|---|
വിലാസം | |
MATHILAKAM MATHILAKAM , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 0480 2644239 |
ഇമെയിൽ | stmaryslpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23430 (സമേതം) |
യുഡൈസ് കോഡ് | 32071001105 |
വിക്കിഡാറ്റ | Q64090495 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 508 |
ആകെ വിദ്യാർത്ഥികൾ | 640 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലിന്റ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി കെ അബ്ദു |
എം.പി.ടി.എ. പ്രസിഡണ്ട് | റോഷ്ന സഗീർ |
അവസാനം തിരുത്തിയത് | |
21-01-2022 | 23430 |
-
Faith Love Service
ചരിത്രം
തൃശൂർ ജില്ലയിൽ തൃക്ണ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ് മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 640 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സുകളിലും എൽ ഇ
ലൈബ്രരറി
കമ്പ്യൂട്ടർ ലാബ്
വിശാലമായ കളിസ്ഥലം
വാട്ടർ പ്യുരിഫയർ
എല്ലാ ക്ലാസ്സിലും ഷെൽഫുകൾ
വായന മൂലകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗക്ലാസ് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. യോഗ പരിശീലനത്തിലൂടെ ഏകാഗ്രതയും ഓർമ്മശക്തിയും കൈവരിക്കാൻ കുട്ടികൾക്ക് കഴിയുന്നു.
- നൃത്ത ക്ലാസ്
കുട്ടികളുടെ കലാ കായികാഭിരുചികൾ വളർത്തുന്ന പ്രവർത്തനങ്ങൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ മതിലകം സെന്റ് മേരീസ് വിദ്യാലയത്തിൽ നടത്തിവരുന്നു. കുട്ടികളുടെ കലാവാസനകൾ പോത്സാഹിപ്പിക്കുന്നതിനായി നൃത്തധ്യാപികയായ സോഫി ടീച്ചറുടെ നേതൃത്വത്തിൽ നൃത്ത ക്ലാസുകൾ നടത്തിവരുന്നു. കുട്ടികൾ വ്യത്യസ്തങ്ങളായ നൃത്തങ്ങൾ വളരെ താത്പര്യപൂർവ്വം തന്നെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
- സംഗീത ക്ലാസുകൾ
സംഗീത അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി പ്രഗത്ഭരായ സംഗീതധ്യാപരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ സംഗീത ക്ലാസുകൾ നടത്തിവരുന്നു
- പ്രവർത്തി പരിചയ ക്ലാസ്സ്
പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പ്രേരണ നൽകുകയും വിവിധ ക്ലാസുകളിലൂടെ പൂക്കൾ നിർമ്മാണം, ചവിട്ടി നിർമ്മാണം, തഴ ഉപയോഗിച്ചു കൊണ്ട് പായ, പാത്രം , മുറം എന്നിവയുടെ നിർമ്മാണം
ചന്ദനത്തിരി നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു
- കാരാട്ടെ ക്ലാസ്സ്കുട്ടികളുടെ
- കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ ക്ലാസ് പ്രഗത്ഭനായ കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു
മുൻ സാരഥികൾ
നമ്പർ | പേര് |
---|---|
1 | |
2 | |
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
എല്ലാ വർഷവും കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ പ്രവർത്തി പരിചയ ഗണിത ശാസ്ത്ര മേളയിലും ബാലകലോൽസവങ്ങളിലും ഓവർ ഓൾ നിലനിർത്തി വരുന്നു .
2014-15 ൽ കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ മികച്ച പി ടി എ അവാർഡ് ലഭിച്ചു.
വഴികാട്ടി
{{#multimaps:10.292816,76.165582|zoom=8|width=500}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23430
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ