ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32042-HM (സംവാദം | സംഭാവനകൾ)
No edit summary
32042-HM (സംവാദം | സംഭാവനകൾ)
വരി 88: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
1. ശ്രീ. പി.എം തോമസ് -1946-48
|+മുൻ പ്രധമാദ്ധ്യാപകർ
2. ശ്രീ     പി.സി ഉമ്മൻ 1948-49
!അദ്ധ്യാപകന്റെ പേര്
3.കെ.എം വർഗീസ്-1949-50
!സർവീസ്
4.കെ. സി ജോർജ്-1950-51
കാലയളവ്
5.കെ.എം വർഗീസ്-1951-58
|-
6.കെ.തോമസ് -1958-60
!ശ്രീ. പി.എം തോമസ്  
7.പി.സി നൈനാൻ-1960-62
!1946-48
8.കെ.ഒ ഉമ്മൻ-1962-65
|-
9.കെ. സി. ഫിലിപ്പോസ്-1965-68
|ശ്രീ പി.ഒ. ഉമ്മൻ
10.വി.ഐ.കുര്യൻ-1968-71
|1948-49
11.വി.സി വർഗീസ്-1971-73
|-
12.പി.ഐ ജേക്കബ്-1973-75
|കെ.എം വർഗീസ്
13. ജോർജ് പി. മാത്യു-1975-77
|1949-50
14.ഐപ്പ് സാമുവൽ തോമസ്-1977-79
|-
15.കെ.ഇ ജോൺ
|കെ. സി ജോർജ്
16.എം.വി. ഏലിയാമ്മ
|1950-51
17.എ.വി.വർഗീസ്
|-
18.ചെറിയാൻ. കുര്യൻ
|കെ.എം വർഗീസ്
19.പി.എസ്.കോശി
|1951-58
20.എ.ജെ.ജോസഫ്
|-
21.പി.കെ.ചെറിയാൻ
|കെ.തോമസ്
22.മാത്യു വർഗീസ്
|1958-60
23.അന്നമ്മ   തോമസ്
|-
24.കെ.എം സാറാമ്മ
|പി.സി നൈനാൻ
25..കെ ജേക്കബ്
|1960-62
26..മാത്യു .മാത്യു  
|-
27.പി.ജി. സക്കറിയ
|കെ.ഒ ഉമ്മൻ
28.വി.ജെ.മറിയം
|1962-65
29.മറിയാമ്മ ചെറിയാൻ
|-
30.അന്നമ്മ   ജോർജ്ജ്
|കെ. സി. ഫിലിപ്പോസ്
31 അന്നമ്മ ദാനിയേൽ
|1965-68
|-
|വി.ഐ.കുര്യൻ
|1968-71
|-
|വി.സി വർഗീസ്
|1971-73
|-
|പി.ഐ ജേക്കബ്
|1973-75
|-
|ജോർജ് പി. മാത്യു
|1975-77
|-
|ഐപ്പ് സാമുവൽ തോമസ്
|1977-79
|-
|കെ.ഇ ജോൺ
|1979-80
|-
|എം.വി. ഏലിയാമ്മ
|1980-82
|-
|എ.വി.വർഗീസ്  
|1982
|-
|ചെറിയാൻ. കുര്യൻ കെ.
|1982-84
|-
|പി.എസ്.കോശി
|1984-86
|-
|എ.ജെ.ജോസഫ്
|1986-88
|-
|പി.കെ.ചെറിയാൻ  
|1988-90
|-
|മാത്യു പി.വർഗീസ്
|1990-93
|-
|അന്നമ്മ തോമസ്  
|1993-95
|-
|കെ.എം സാറാമ്മ  
|1995-97
|-
|കെ ജേക്കബ്  
|1997-99
|-
|മാത്യു മാത്യു  
|1999
|-
|പി.ജി. സക്കറിയ
|1999-2000
|-
|വി.ജെ.മറിയം
|2000-2001
|-
|മറിയാമ്മ ചെറിയാൻ  
|2001-2004
|-
|അന്നമ്മ ജോർജ്ജ്
|2004-2014
|-
|അന്നമ്മ ദാനിയേൽ
|2014-16
|-
|ലൗലി ജോൺ
|‍ 2016-17
|-
|ബീനാ മേരി ഇട്ടി
|2017-
|}


== പ്രശസ്തരായ വ്യക്തികൾ ==
== പ്രശസ്തരായ വ്യക്തികൾ ==

10:25, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

മുണ്ടക്കയം പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0482 8272550
ഇമെയിൽkply32042@gmail.com
കോഡുകൾ
സ്കൂൾ കോഡ്32042 (സമേതം)
യുഡൈസ് കോഡ്32100400812
വിക്കിഡാറ്റQ87659145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ336
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ588
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന മേരി ഇട്ടി
പി.ടി.എ. പ്രസിഡണ്ട്ജയലാൽ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ശുഭാ ചന്ദ്രൻ
അവസാനം തിരുത്തിയത്
21-01-202232042-HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്,മലയാളം മാദ്ധ്യമങ്ങളിൽ യു.പി.,ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

ചരിത്രം

മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നുംഅഭിമാനം കൊള്ളുന്നു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം സ്ഥിതിചെയ്യുന്നത് 3 ഏക്കർ ഭൂമിയിലാണ്. 2 കെട്ടിടങ്ങളിലായി 25 മുറികൾ സ്ക്കൂളിനുണ്ട്. ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ്, എസ്.പി.സി. റൂം,ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്,50000 ലിറ്ററിന്റെ മഴവെളള സംഭരണി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്

ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.അലക്സാണ്ടർ ചെറിയാൻ , ഹെഡ്‍മിസ്‍ട്രസ് ശ്രീമതി.ബീനാ മേരി ഇട്ടി എന്നിവരാണ്.

മുൻ സാരഥികൾ

മുൻ പ്രധമാദ്ധ്യാപകർ
അദ്ധ്യാപകന്റെ പേര് സർവീസ്

കാലയളവ്

ശ്രീ. പി.എം തോമസ് 1946-48
ശ്രീ പി.ഒ. ഉമ്മൻ 1948-49
കെ.എം വർഗീസ് 1949-50
കെ. സി ജോർജ് 1950-51
കെ.എം വർഗീസ് 1951-58
കെ.തോമസ് 1958-60
പി.സി നൈനാൻ 1960-62
കെ.ഒ ഉമ്മൻ 1962-65
കെ. സി. ഫിലിപ്പോസ് 1965-68
വി.ഐ.കുര്യൻ 1968-71
വി.സി വർഗീസ് 1971-73
പി.ഐ ജേക്കബ് 1973-75
ജോർജ് പി. മാത്യു 1975-77
ഐപ്പ് സാമുവൽ തോമസ് 1977-79
കെ.ഇ ജോൺ 1979-80
എം.വി. ഏലിയാമ്മ 1980-82
എ.വി.വർഗീസ് 1982
ചെറിയാൻ. കുര്യൻ കെ. 1982-84
പി.എസ്.കോശി 1984-86
എ.ജെ.ജോസഫ് 1986-88
പി.കെ.ചെറിയാൻ 1988-90
മാത്യു പി.വർഗീസ് 1990-93
അന്നമ്മ തോമസ് 1993-95
കെ.എം സാറാമ്മ 1995-97
കെ ജേക്കബ് 1997-99
മാത്യു മാത്യു 1999
പി.ജി. സക്കറിയ 1999-2000
വി.ജെ.മറിയം 2000-2001
മറിയാമ്മ ചെറിയാൻ 2001-2004
അന്നമ്മ ജോർജ്ജ് 2004-2014
അന്നമ്മ ദാനിയേൽ 2014-16
ലൗലി ജോൺ ‍ 2016-17
ബീനാ മേരി ഇട്ടി 2017-

പ്രശസ്തരായ വ്യക്തികൾ

വഴികാട്ടി

<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> 9.539135, 76.884556, CMS HS Mundakkayam </googlemap>

header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3