ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21644 (സംവാദം | സംഭാവനകൾ)
21644 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
വിദ്യാർത്ഥികളുടെ പഠന ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു
വിദ്യാർത്ഥികളുടെ പഠന ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു

ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം  കൂടുതൽ അറിയാം [[ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ]]  
ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം  കൂടുതൽ അറിയാം [[ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ]]
 
ഓൺലൈൻ വിദ്യാഭ്യാസം
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം  കൊറോണക്കാലത്ത് സാർവത്രികം ആക്കുന്നതിനായിക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിന്റെ ഭാഗമായി  പുരോഗമന പ്രസ്ഥാനങ്ങളുടെയും  കോപ്പറേറ്റീവ് ബാങ്കിന്റെയും നന്മയുടെയും , റുബ്ഫില്ല ഇൻറർനാഷണൽ കമ്പനിയുടെയും ആത്മാർത്ഥമായ സഹകരണത്തോടെ  ഡിജിറ്റൽ ഡിവൈസുകൾ (മൊബൈൽഫോൺ, ടാബ്)വിദ്യാലയത്തിലെ പാവപ്പെട്ട  നാല്പതു വിദ്യാർഥി വിദ്യാർഥിനികൾക്ക് വിതരണം ചെയ്യാൻ  കഴിഞ്ഞു .കൂടുതൽ അറിയാം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
*  വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർ‍ഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ്

00:09, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.അകത്തേത്തറ
വിലാസം
അകത്തേത്തറ

അകത്തേത്തറ പി.ഒ.
,
678008
,
പാലക്കാട് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0491 2556043
ഇമെയിൽgupsakathethara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21644 (സമേതം)
യുഡൈസ് കോഡ്32060900105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅകത്തേത്തറ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ310
പെൺകുട്ടികൾ312
ആകെ വിദ്യാർത്ഥികൾ622
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിസെന്തിൽ എം
പി.ടി.എ. പ്രസിഡണ്ട്നിത്യാനന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹൃദ്യ
അവസാനം തിരുത്തിയത്
21-01-202221644

പ്രോജക്ടുകൾ

ചരിത്രം

1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ[1].

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ പഠന ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു

ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം കൂടുതൽ അറിയാം ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ

ഓൺലൈൻ വിദ്യാഭ്യാസം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം  കൊറോണക്കാലത്ത് സാർവത്രികം ആക്കുന്നതിനായിക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിന്റെ ഭാഗമായി  പുരോഗമന പ്രസ്ഥാനങ്ങളുടെയും  കോപ്പറേറ്റീവ് ബാങ്കിന്റെയും നന്മയുടെയും , റുബ്ഫില്ല ഇൻറർനാഷണൽ കമ്പനിയുടെയും ആത്മാർത്ഥമായ സഹകരണത്തോടെ  ഡിജിറ്റൽ ഡിവൈസുകൾ (മൊബൈൽഫോൺ, ടാബ്)വിദ്യാലയത്തിലെ പാവപ്പെട്ട  നാല്പതു വിദ്യാർഥി വിദ്യാർഥിനികൾക്ക് വിതരണം ചെയ്യാൻ  കഴിഞ്ഞു .കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർ‍ഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ്

കുട്ടികളുടെ ആകാശവാണി.

കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും   സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുമായി  ദിനംപ്രതി വിദ്യാലയത്തിൽ ക്ലാസ്സ് ഡിവിഷൻ അടിസ്ഥാനത്തിൽ കുട്ടികളുടെ ആകാശവാണിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു വരുന്നു.

മാനേജ്‌മെന്റ്

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീപ്രൈമറി 74 80 154
1 50 44 94
2 47 41 88
3 50 37 87
4 43 39 82
5 56 46 102
6 48 43 91
7 33 35 68

കേക്ക് ഫെസ്റ്റ് 2021

        ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥവും പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കേക്ക് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഡിസംബർ 20 രാവിലെ 10 മണിക്ക് വിതരണോത്ഘാടനം ബഹുമാനപ്പെട്ട അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും, നാട്ടുകരുടേയും കൂട്ടായ പ്രവർത്തന ഫലമായി 1500 റോളം കേക്കുകൾ വിതരണം ചെയ്തു.

കനിവ്

കനിവ്  പദ്ധതിയുടെ ഭാഗമായി സപൈനൽ മസ്കുലാർ ആട്രോഫി രോഗബാധിതയായ 7-ാം തരത്തിൽ പഠിക്കുന്ന ആതിരയ്ക്ക് അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കും വേണ്ടി അധ്യാപകരുടേയും

വിദ്യാർത്ഥികളുടെയും കൂട്ടായ്മയിലുടെ ധനസമാഹാരം നടത്തി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ഷൈല മേരി ജെ 2017-2021
2 സി.കെ.ഐബി 2006-2017
3 രാമ പൈ 2004-2006

വഴികാട്ടി.

{{#multimaps:10.8166747100911, 76.65110689461231|zoom=18|}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട് നിന്നും മലമ്പുഴയിലേക്കു് അകത്തേത്തറ വഴി പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം.

അവലംബം

  1. പ്രാദേശികചരിത്രം
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.അകത്തേത്തറ&oldid=1355136" എന്ന താളിൽനിന്ന് ശേഖരിച്ചത്