|
|
| വരി 83: |
വരി 83: |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | | 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
| * ലിറ്റിൽ കൈറ്റ്സ്
| |
| എെടി ക്ലബിന്റെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ട൪ പരിഞ്ജാനവും , അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടി , 37 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ പെടുന്നത് . ഇതിന് നേതൃത്വം വഹിക്കുന്ന കൈറ്റ് മിസ് ട്രസ്സുമാ൪ അഞ്ജു ടീച്ച൪ , ഡെമ്മി ടീച്ച൪ എന്നിവരാണ് .
| |
|
| |
| * ഉച്ചഭക്ഷണ പദ്ധതി
| |
| സ്കൂ്ൾ ഉച്ചഭക്ഷണ പദ്ധതിയിൽ എട്ടാംക്ലാസ്സിലെ കുട്ടികൾക്കായി പാ ൽ , മുട്ട , ചോറ് വിവിധതരം കറികൾ എന്നിവ നൽകി വരുന്നു .
| |
|
| |
| * സ്പോ൪ട്സ് ക്ലബ്
| |
| മാ൪ട്ടിൻ മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കായിക പറിശീലനം നൽകി വരുന്നു .ഇവ സ്കൂൾ തലത്തിൽ നിന്നും ഉപജില്ലയിലേക്കും , ജില്ലാ മത്സരത്തിലും പങ്കെടുപ്പിക്കുന്നു .
| |
|
| |
| * ദിനാചരണങ്ങൾ
| |
| മാസകലണ്ടറനുസരിച്ചു വിവിധ ദിനാചരണങ്ങൾ നടത്താറുണ്ട് . പുകയില വിരുദ്ധദിനം , വായനദിനം , കാ൪ഷികദിനം , ഹിരോഷിമ നാഗസാക്കി ദിനം , രക്തദാന ദിനം , പരിസ്ഥിതി ദിനം തുടങ്ങിയവ .
| |
|
| |
|
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| എല്ലാ വർഷവും നിരവധി കുട്ടികൾക്ക് രാഷ്ട്ര് പതി പുരസ്ക്കാരങ്ങൾ നേടി ഗ്രേസ് മാർക്കിലൂടെ എസ് എസ് എൽ സി ക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.സ്കൗട്ട് &ഗൈഡ്സ് നല്ല രിതിയിലാണ് നടക്കുന്നത്. ഇതിനായി നേതൃത്വം നൽകുന്നത് ഗൈഡ്സ് ടീച്ച൪ ഗീത കെ , സ്കൗട്ട് മാസ്റ്റ൪ രഞ്ജിത്ത് മാസ്ററ൪ എന്നിവരാണ്
| |
|
| |
| * ക്ലാസ് മാഗസിൻ.
| |
| വായന ദിനം , വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാസൃഷ്ടികൾ ആയ കവിത , കഥ ലേഖനങ്ങൾ ആസ്വാദന കുറിപ്പുകൾ ഉപന്യാസം എന്നിവ സമാഫരിച്ചു .
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
|
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് , ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ് , പരിസ്ഥിതി ക്ലബ് , ലാംഗേജ് ക്ലബ് , കാ൪ഷിക ക്ലബ് , ലഹരി വിമുക്ത ക്ലബ് തുടങ്ങിയ നിരവധിക്ലബുകുൾ ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.
| |
|
| |
| == മാനേജ്മെന്റ15 അംഗങ്ങളടങ്ങിയ പൊതു ജനങ്ങളുടെ ഒരു ട്രസ്ററ് ആണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ മാനേജ൪ ശ്രീ.പൗലോസ് പടിഞ്ഞാറെത്തല അവ൪കള് ആണ്.
| |
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| /ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956 | | /ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956 |
| വരി 120: |
വരി 96: |
| ശ്രീമതി എം.വത്സല | | ശ്രീമതി എം.വത്സല |
| ശ്രീമതി എ൯. ഗീത | | ശ്രീമതി എ൯. ഗീത |
|
| |
|
| |
|
| |
| = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| ശ്രീ എന്.വി മാധവന് | | ശ്രീ എന്.വി മാധവന് |